അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന വാവ വെഡിങ് സെന്ററില്‍ പുതിയ സ്റ്റോക്ക് എത്തി; കൂട്ടത്തില്‍ സെലിബ്രേഷന്‍ ഓഫറും

  • Post category:local news
  • Reading time:1 min read
You are currently viewing അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന വാവ വെഡിങ് സെന്ററില്‍ പുതിയ സ്റ്റോക്ക് എത്തി; കൂട്ടത്തില്‍ സെലിബ്രേഷന്‍ ഓഫറും

കാസര്‍കോട്: അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന കാസര്‍കോട്ടെ വാവ വെഡിങ് സെന്ററില്‍ പുതിയ സ്റ്റോക്കെത്തിയതോടെ സെലിബ്രേഷന്‍ ഓഫര്‍ പ്രഖ്യാപിച്ചു. വാര്‍ഷികാഘോഷം പ്രമാണിച്ച് നല്‍കുന്ന ഈ ഓഫര്‍ ബക്രീദ് – ഓണം നാളിലായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. അമ്പതുശതമാനം വിലക്കുറവാണ് ഈ ഓഫറിലൂടെ വാവ നല്‍കുന്നത്. കൂടാതെ 5000 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസിനും ഓരോ ഗിഫ്റ്റ് സൗജന്യമായി നല്‍കുന്നു.യുവതികളുടെ മനം കവരുന്ന പുതിയ മോഡലുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതില്‍ പ്രശസ്തരാണ് വാവ വെഡിങ് സെന്റര്‍. സ്ത്രീ സങ്കല്പത്തിനൊത്ത ഫാന്‍സി സാരികള്‍, വിവാഹ സാരികള്‍, ലോങ്ങ് ടോപ്, ദാവണി, ചുരിദാര്‍ മെറ്റീരിയല്‍, കിഡ്‌സ് വെയര്‍, ടോപ്, ലെഗ്ഗിങ്‌സ്, ഇന്നര്‍, ഷാള്‍,നെറ്റി, ഷര്‍ട്ട്, പാന്റ്, കുര്‍ത്ത, തുടങ്ങി നിരവധി പുതിയ സ്റ്റോക്ക് എത്തിച്ചതിന് ശേഷമാണു വാവ സെലിബ്രേഷന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ്, കെ.പി.ആര്‍ റാവു റോഡ്, അപ്സര ടൈഗര്‍ ഗാര്‍ഡനിലാണ് വാവ വെഡിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം ഞായറാഴ്ച്ചയും തുറന്ന് പ്രവര്‍ത്തിക്കുമെന്നു മാനേജ്‌മെന്റ് അറിയിച്ചു.

0Shares