കാസര്‍കോട്ട് അന്താരാഷ്ട്ര ആരോഗ്യ സെമിനാര്‍; പ്രശസ്ത ഡോക്ടര്‍മാര്‍ പങ്കെടുക്കും
കാസര്‍കോട്: പ്രശസ്ത ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ആരോഗ്യ ക്ലാസ്സ് ഈ മാസം 22 ന് കാസര്‍കോട് മൂവിമാക്‌സ് തിയറ്ററില്‍ രാവിലെ പത്ത് മണി മുതല്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ…