അംഗനവാടി ചുമരുകളില്‍ വിരിഞ്ഞത് വര്‍ണചിത്രങ്ങള്‍; ഉദുമയിലെ അംഗനവാടിയെക്കുറിച്ച് അറിയാം

ഉദുമ: പഞ്ചായത്തിലെ അംഗന്‍വാടികളിലെ ചുമരുകളില്‍ വര്‍ണചിത്രങ്ങള്‍ തെളിയുന്നു. പിഞ്ചുകുട്ടികളെ അംഗന്‍വാടികളിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്വന്തമായി കെട്ടിടമുള്ള 31 സ്ഥാപനങ്ങളില്‍ ജീവന്‍ തുടിക്കുന്ന ശിശു…

0 Comments

രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയ ബി.ജെ.പിക്ക് ഏറ്റ തിരിച്ചടിയാണ് സംസ്ഥാന പ്രസിഡണ്ടിൻ്റെ വെളിപ്പെടുത്തലെന്ന് ഹക്കീം കുന്നില്‍

മഞ്ചേശ്വരം: വിശ്വാസ സംരക്ഷണത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയ ബി.ജെ.പിക്ക് ഏറ്റ തിരിച്ചടിയാണ് സംസ്ഥാന പ്രസിഡണ്ടിന്റെ വെളിപ്പെടുത്തലെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍. വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയത തുരത്തുക…

0 Comments

എസ്.ടി.യു പെന്‍ഷന്‍ സംഗമവും അനുസ്മരണവും സംഘടിപ്പിച്ചു

കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമ നിധിയില്‍ നിന്നും പെന്‍ഷന്‍ പറ്റിയ എസ്.ടി.യു.തൊഴിലാളികളുടെ സംഗമവും പി.ബി.അബ്ദുറസാഖ് അനുസ്മരണവും സംഘടിപ്പിച്ചു. എസ്.ടി.യു ദേശീയ സെക്രട്ടറി എ.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്…

0 Comments

ആരോഗ്യ രംഗത്തെ കാസര്‍കോട് റിപ്പോര്‍ട്ട് മന്ത്രി ഇ ചന്ദ്രശേഖരന് സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ നടന്ന ആരോഗ്യ ശില്‍പശാലയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് 'കാസര്‍കോടിനൊരിടം' പ്രതിനിധി ഡോ.ഷമീം കൈമാറി. ജില്ലയിലെ നിലവിലെ ആരോഗ്യ സ്ഥിതിയും…

0 Comments

മതങ്ങളുടെ വേലിക്കെട്ട് തകര്‍ത്ത് നാം മനുഷ്യരാകാന്‍ പഠിക്കണം; ജസ്റ്റിസ് കമാല്‍ പാഷ

കാഞ്ഞങ്ങാട്: മതങ്ങളുടെ വേലിക്കെട്ട് തകര്‍ത്ത് നാം പുറത്തുവരണമെന്നും നല്ല മനുഷ്യരാകാന്‍ പഠിക്കണമെന്നും റിട്ട. ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. ഒരു ലോകം ഒരു ഗുരു ഒരൊറ്റ ജനത…

0 Comments

ദേളി എച്ച്.എന്‍.സി ഹോസ്പിറ്റലില്‍ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: ദേളി എച്ച്.എന്‍.സി ഹോസ്പിറ്റലില്‍ ജനമൈത്രി പോലീസിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ വൃക്കരോഗ നിര്‍ണ ക്യാമ്പ് നടത്തി. ക്യാമ്പ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം…

0 Comments

ശബരിമല വിഷയത്തില്‍ മുതലെടുപ്പ് നടത്തുന്ന ശക്തികളെ തിരിച്ചറിയണമെന്ന് മന്ത്രി ചന്ദ്രശേഖരന്‍

കാസര്‍കോട്: യുവതികള്‍ക്കും ശബരി മലയില്‍ പ്രവേശനം നല്‍കണം എന്ന സുപ്രീം കോടതി വിധിക്കു ശേഷം കേരളത്തില്‍ കലാപമുണ്ടാക്കി മുതലെടുപ്പ് നടത്തുന്ന ശക്തികളെ മതേതര കേരളം തിരിച്ചറിയണമെന്ന് കേരള…

0 Comments

അവശരായ രോഗികള്‍ക്ക് സാന്ത്വനം പകരാന്‍ അക്കര ഫൗണ്ടേഷന്‍

ബോവിക്കാനം: മുളിയാര്‍ കാറഡുക്ക പഞ്ചായത്തുകളിലെ അശരണരും അവശരുമായ രോഗികള്‍ക്ക് സാന്ത്വനവും ആശ്വാസവും പകരാന്‍ അക്കര ഫൗണ്ടേഷന്‍. പൂര്‍ണമായി കിടപ്പിലായവരെ വീടുകളില്‍ ചെന്ന് പരിചരിക്കുന്നതോടൊപ്പം അശരണരായ രോഗികള്‍ക്കുകൂടി സാന്ത്വനം…

0 Comments

കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കുന്നു; ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കൂടിയാലോചന യോഗം ശനിയാഴ്ച

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന് കീഴില്‍ കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ പ്രവര്‍ത്തിച്ച് വരുന്ന ജില്ലാ ആശുപത്രിയെ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തി കൊണ്ടു വരുന്നതിനുളള ദൗത്യത്തിന് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കാനൊരുങ്ങുന്നു.…

0 Comments

കേരളപ്പിറവി ദിനത്തില്‍ ഭരണഭാഷാ പ്രതിജ്ഞയ്ക്കു സംഗീതാവിഷ്‌കാരം

കാഞ്ഞങ്ങാട്: കേരളപ്പിറവി ദിനത്തില്‍ ഭരണഭാഷാ പ്രതിജ്ഞയ്ക്കു സംഗീതാവിഷ്‌കാരം ഒരുക്കി വെള്ളിക്കോത്ത് എം.പി.എസ് ജി.വി.എച്ച്.എസ്.എസ്. 'മലയാളമാണ് എന്റെ ഭാഷ....'എന്നു തുടങ്ങുന്ന പ്രതിജ്ഞ സ്‌കൂള്‍ സംഗീതാധ്യാപകന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് സംഗീത…

0 Comments