ഗ്രീന്‍ കാര്‍പെറ്റ് പദ്ധതി: പൊതുജന പങ്കാളിത്തത്തോടെ ബേക്കലില്‍ ശുചീകരണം

ബേക്കല്‍: ടൂറിസം വകുപ്പിന്റെ ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ നടത്തിയ ജനകീയ ശുചീകരണ യജ്ഞം ബേക്കല്‍ കോട്ടയില്‍ ജില്ലാ കലക്ടര്‍ ഡോ.സജിത്ത് ബാബു ഉദ്ഘാടനം…

0 Comments

ക്ലബുകളെ ഉപയോഗിച്ച് സംഘപരിവാര്‍ വര്‍ഗീയ സ്പര്‍ദ സൃഷ്ടിക്കുന്നുവെന്ന് സി.പി.എം

കാസര്‍കോട്: മഞ്ചേശ്വരത്ത് ക്ലബുകളെ ഉപയോഗിച്ച് സംഘപരിവാര്‍ വര്‍ഗീയ സ്പര്‍ദ സൃഷ്ടിക്കുന്നുവെന്ന് സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ ക്ലബുകളില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ പങ്കെടുക്കാവൂവെന്ന്…

0 Comments

കാസര്‍കോട്ടെ ഹോട്ടലുകളില്‍ സംയുക്ത റെയ്ഡ്; നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി വരുന്നു

കാസര്‍കോട്: താലൂക്കിലെ ഹോട്ടലുകളില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി റെയ്ഡ് നടത്തി. കാസര്‍കോട് ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് റെയ്ഡ് നടത്തിയത്. പോലിസ്, ജി.എസ്.ടി-നികുതി, ലീഗല്‍മെട്രോളജി, സിവില്‍…

0 Comments

പ്രളയകാലത്ത് കേരളം കണ്ട മാനവികബോധം നിലനിര്‍ത്തണം: മുഖ്യമന്ത്രി

മടിക്കൈ: പ്രളയകാലത്ത് കേരളം കണ്ട മാനവികതാ ബോധം എക്കാലത്തും നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

0 Comments

ചെര്‍ക്കളം അബ്ദുല്ലയുടേയും പി.ബി അബ്ദുല്‍ റസാഖിൻ്റെ യും വസതികള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കാസര്‍കോട്: അന്തരിച്ച മുസ്ലീംലീഗ് നേതാക്കളുടെ വസതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മുന്‍മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന ട്രഷറുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടേയും മഞ്ചേശ്വരം എം.എല്‍.എ പിബി അബ്ദുല്‍…

0 Comments

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിന റാലി സംഘടിപ്പിച്ചു

കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, കാസര്‍കോട് മുന്‍സിപ്പാലിറ്റി, സംസ്ഥാന ബാലാവകാശ കമ്മീഷന്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി,…

0 Comments

മാലിക് ദീനാര്‍ ആശുപത്രിയില്‍ ഫ്രീ ഡയാലിസിസ് സെന്റര്‍ ‘അഭയം’ പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: മാലിക് ദീനാര്‍ ആശുപത്രിയില്‍ ഫ്രീ ഡയാലിസിസ് സെന്റര്‍ 'അഭയം' പ്രവര്‍ത്തനമാരംഭിച്ചു. കുമ്പോല്‍ സയ്യിദ് കെ.എസ്.ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ മെഷീന്റെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ച് ഉദ്ഘാടനം ചെയ്തു.…

0 Comments

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം കൊടിയിറങ്ങി

കൊച്ചി: ഈമാസം രണ്ടിനാരംഭിച്ച 22 ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം സമപിച്ചു.10 ദിവസം നീണ്ട പുസ്തകോത്സവത്തില്‍ ഏഴുമുതല്‍ 11 വരെ ലിറ്റററി ഫെസ്റ്റും നടന്നു. വടക്ക് കിഴക്കന്‍…

0 Comments

നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിതൃത്വം കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതെന്ന് കെ.പി.കുഞ്ഞിക്കണ്ണന്‍

കാഞ്ഞങ്ങാട്: കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിതൃത്വം കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. അധസ്ഥിത ജനവിഭാഗത്തിന്റെ മോചനത്തിന് വേണ്ടി കോണ്‍ഗ്രസിന്റെ കര്‍മധീരരായ കോണ്‍ഗ്രസ്…

0 Comments

ക്ഷേത്ര പ്രവേശന വിളംബരത്തിൻ്റെ 82ാം വാര്‍ഷികം; വിളംബര ജാഥയോടെ തുടക്കമായി

കാഞ്ഞങ്ങാട്(കാസർകോട്): ഇരുട്ടിലേക്കല്ല വെളിച്ചത്തിലേക്കാണ് നാം പോകേണ്ടതെന്ന സന്ദേശവുമായി ക്ഷേത്രപ്രവേശന വിളംബരത്തിൻ്റെ 82-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ജില്ലയില്‍ പ്രൗഢഗംഭീരമായ തുടക്കം. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് നിന്നാരംഭിച്ച വിളംബരഘോഷയാത്രയില്‍ സ്ത്രീകള്‍…

0 Comments