എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക; സന്ദേശ പ്രയാണം ആരംഭിച്ചു

തളങ്കര/ കാസർകോട്: "രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതൽ" എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി ജനുവരി 26 ന് മുള്ളേരിയയിൽ വെച്ച് നടത്തുന്ന മനുഷ്യ ജാലികയുടെ…

0 Comments

‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതൽ;: മനുഷ്യ ജാലിക വിജയിപ്പിക്കും

പള്ളത്തൂർ/ കാസര്‍കോട്: ' രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതൽ' എന്ന പ്രമേയത്തിൽ ജനുവരി 26 ന് മുള്ളേരിയയിൽ നടക്കുന്ന മനുഷ്യ ജാലിക വിജയിപ്പിക്കാൻ ദേലംപാടി ക്ലസ്റ്റർ ജാലിക…

0 Comments

ബത്തേരിയിലെ നിരത്തുകളില്‍ ഇനി മുതല്‍ തുപ്പിയാല്‍ 500 രൂപ പിഴ; തീരുമാനവുമായി നഗരസഭ

വയനാട് ജില്ലയിലെ ബത്തേരിയിലെ നിരത്തുകളില്‍ ഇനി മുതല്‍ തുപ്പിയാല്‍ 500 രൂപ പിഴയീടാക്കുമെന്ന പുതിയ തീരുമാനവുമായി നഗരസഭ.നേരത്തെ വീടുനിര്‍മ്മാണ അനുമതി ലഭിക്കണമെങ്കില്‍ മുറ്റത്ത് ഒരു വൃക്ഷത്തൈ നടണമെന്ന്…

0 Comments

ജന്മദിനം ‘അക്ഷയപാത്ര’ത്തോടൊപ്പം ആഘോഷിച്ച് ഫൈസാൻ മോൻ

കാസർകോട് : മുഹമ്മദ്‌ ഫൈസാൻ ബിൻ ഫൈസൽ എന്ന ഫൈസാൻ മോൻ തന്‍റെ മൂന്നാം പിറന്നാൾ ആഘോഷിച്ചത് കാസർകോട് ജനമൈത്രി പോലീസിന്‍റെ അക്ഷയപാത്രത്തിലേക്ക് ഭക്ഷണമെത്തിച്ച്. സാമൂഹ്യ പ്രവർത്തകനായ…

0 Comments

നാളെത്തെ കേരളം ലഹരി മുക്ത നവകേരളം: പ്രചരണ വാഹനം കാസര്‍കോട്‌ ജില്ലയില്‍ പര്യടനം നടത്തും

കാസര്‍കോട്‌ :സംസ്ഥാന എക്‌സൈസ് വകുപ്പിന്‍റെയും വിമുക്തി ലഹരി വിരുദ്ധ മിഷന്‍റെയും ആഭിമുഖ്യത്തില്‍ നാളെത്തെ കേരളം ലഹരി മുക്ത നവകേരളം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന തീവ്രയജ്ഞ ബോധവല്‍കരണ പരിപാടിയുടെ…

0 Comments

കാസർകോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി: ബജറ്റ് വിഹിതം 84.38 കോടി രൂപ; വര്‍ക്കിങ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു

കാസർകോട്: ജില്ലാ പഞ്ചായത്തിന്‍റെ 2020-21 വാര്‍ഷിക പദ്ധതിക്ക് 84.38 കോടി രൂപയുടെ ബജറ്റ് വിഹിതം വകയിരുത്തി. ജനറല്‍ വിഭാഗത്തില്‍ 29.56 കോടി രൂപയും, പട്ടികജാതി വിഭാഗത്തില്‍ 4.17…

0 Comments

പുതു തലമുറക്ക് കൃഷിയോടുള്ള അഭിമുഖ്യo വളർത്തുക എന്നത് ലക്ഷ്യം; തങ്കയം ഇചെം വയലിൽ പച്ചക്കറി കൃഷിക്ക് വിളവിറക്കി

തൃക്കരിപ്പൂർ / കാസർകോട്: നവജീവൻ വായനശാല & ഗ്രന്ഥാലയം തങ്കയം ഇചെം വയലിൽ പച്ചക്കറി കൃഷിക്ക് വിളവിറക്കി. പ്രവർത്തകർ കൂട്ടമായെത്തി വെള്ളരിക്ക, വെണ്ട, കുമ്പളം, പയർ എന്നിങ്ങനെ…

0 Comments

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലും പരിസരത്തും നടത്തുന്ന മൈക്ക് പ്രചരണങ്ങളും പ്രകടനവും പൊതുയോഗവും കര്‍ശനമായി നിരോധിക്കണം: പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍

കാസര്‍കോട് : ഹൈക്കോടതി വിധി പ്രകാരം പുതിയ ബസ് സ്റ്റാന്റിലും പരിസരത്തും യോഗങ്ങളും പ്രകടനങ്ങളും പൂര്‍ണ്ണമായും ഇല്ലാതായിരുന്നു എന്നും സമീപ കാലത്തായി കാസര്‍കോട് കേന്ദ്രീകരിച്ച് നടത്തുന്ന പ്രകടനങ്ങളും…

0 Comments

ചന്ദ്രഗിരി പാലത്തിലെ അറ്റകുറ്റപ്പണികള്‍; ഒരാഴ്‌ചക്കുള്ളിൽ ഗതാഗതനിരോധനം ഒഴിവാക്കും

കാസർകോട്‌: കെ.എസ്‌.ടി.പിയുടെ സംസ്ഥാന പാതയായ കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരി പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ വളരെ വേഗം തീര്‍ക്കാനായി ഇപ്പോള്‍ ദിവസവും രാത്രി പത്തുവരെ പ്രവൃത്തി നടക്കുന്നുണ്ട്‌. അതില്‍ പ്രധാനമായ…

0 Comments

ചിക്കന്‍പോക്‌സ്; ചികിത്സയും പ്രതിരോധ മരുന്നും ലഭ്യമാക്കി കാസര്‍കോട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പ്

കാസര്‍കോട്: ചിക്കന്‍പോക്‌സിനെതിരെ ചികിത്സയൊരുക്കി ഹോമിയോപ്പതി വകുപ്പ്. കാഞ്ഞങ്ങാട് ജില്ല ഹോമിയോ ആസ്പത്രി, നീലേശ്വരം, കളനാട് ഹോമിയോ ആസ്പത്രികള്‍, ജില്ലയിലെ ഹോമിയോ ഡിസ്‌പെന്‍സറികള്‍ എന്നിവിടങ്ങളില്‍ ചികിത്സയും പ്രതിരോധ മരുന്നും…

0 Comments