അരങ്ങിന്‍റെ വിസ്മയം; സഹൃദയ കാർണിവലിന് തുടക്കമായി

കാസർകോട്: വ്യത്യസ്തതയാർന്ന പരിപാടികളോടെ സഹൃദയ കാർണിവലിന് കുണ്ടംകുഴി ടൗണിൽ തുടക്കമായി. സഹൃദയ കലാ കായിക വേദി സെല്ലുലോയ്ഡ് ഫിലിം ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിൽ സഹൃദയ കാർണിവലിൽ സംഘടിപ്പിക്കുന്നത്.…

0 Comments

താലൂക്ക് ആശുപത്രിയിൽ ജനറേറ്റർ പ്രവർത്തിക്കുന്നതിനായി ഇലക്ട്രിക് വയറിംഗ് ജോലി സൗജന്യമായി ചെയ്തു; ഇലക്ട്രികൽ വയറിംഗ് ആന്റ് സൂപ്പർവൈസറി അസോസിയേഷന് അഭിനന്ദനം

നീലേശ്വരം/ കാസര്‍കോട്: നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ജനറേറ്റർ പ്രവർത്തിക്കുന്നതിന് വേണ്ടി താൽക്കാലിക സംവിധാനമായി പഴയ കെട്ടിടത്തിൽ ഇലക്ട്രിക് വയറിംഗ് ജോലി സൗജന്യമായി ചെയ്തു തന്ന ഇലക്ട്രികൽ വയറിംഗ്…

0 Comments

പൗരത്വ ഭേദഗതി നിയമം; മൊഗ്രാൽപുത്തൂരിൽ ലോംഗ് മാർച്ച് നടത്തി

മൊഗ്രാൽ പുത്തൂർ/ കാസര്‍കോട്:: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മൊഗ്രാൽ പുത്തൂർ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ലോംഗ് മാർച്ച്…

0 Comments

നീലേശ്വരം നഗരസഭ പുതിയ ബസ് സ്റ്റാന്റ് -ഷോപ്പിംഗ് കോംപ്ലക്‌സ് പ്ലാനിന് കൗണ്‍സില്‍ അംഗീകാരം

കാസര്‍കോട്: ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനമായ നീലേശ്വരത്ത് അത്യാധുനിക രീതിയിലുള്ള പുതിയ ബസ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സ് ഇനി അധികം താമസിയാതെ ഉയരും. കാലപ്പഴക്കം കൊണ്ട് പൊളിച്ചുമാറ്റിയ ബസ്…

0 Comments

ഭക്തിയുടെ നിറവിൽ; സുബ്രഹ്മണ്യ പ്രതിഷ്ഠയും ആണ്ടിയൂട്ട് പൂജയും

കാസർകോട്: കാലാന്തരങ്ങളായി ആരാധിച്ചു വരുന്ന സുബ്രഹ്മണ്യ സ്വാമിയുടെ പുനഃപ്രതിഷ്ഠാ മഹോത്സവവും ആണ്ടിയൂട്ട് പൂജയും സംഘടിപ്പിച്ചു. മന്നിപ്പാടി, ആലക്കോട്, സുബ്രഹ്മണ്യ കോവിലിൽ നടന്ന പൂജാ ചടങ്ങ് ഭക്തി സാന്ദ്രമായി.…

0 Comments

ചെങ്കള ഗ്രാമപഞ്ചായത്തില്‍ ഹോട്ടലുകള്‍ക്ക് ഭക്ഷണ സുരക്ഷാ പദ്ധതി

കാസർകോട്: ചെങ്കള ഗ്രാമപഞ്ചായത്തിലെ ഹോട്ടല്‍, കാന്റീന്‍, കാറ്ററിങ്,കുള്‍ബാര്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ ഭക്ഷണ സുരക്ഷ പദ്ധതി നടപ്പിലാക്കും.പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ ഹോട്ടല്‍ ഉടമകളുടെ യോഗം പഞ്ചായത്ത് ഹാളില്‍ നടത്തി.ഭക്ഷണം…

0 Comments

സഹൃദയ വേദി സ്പോർടിംങ് ക്ലബ്ബ് ന്യൂബേവിഞ്ചയുടെ ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: സൗജന്യ പി.എസ്.സി രജിസ്ട്രേഷൻ സംഘടിപ്പിച്ച് സഹൃദയ വേദി സ്പോർടിംങ് ക്ലബ്ബ്. കഴിഞ്ഞ ദിവസം പത്ത് മണിക്ക് ആരംഭിച്ച പരിപാടി ഒരു മണി വരെ നീണ്ടു നിന്നു.…

0 Comments

റോഡിലൊഴുകിയ മീൻ വെള്ളം; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മാധ്യമ പ്രവർത്തകന് പരിക്ക്

കാസർകോട്: റോഡിലൊഴുകിയ മീൻ വെള്ളം കാരണം സ്ക്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മാധ്യമ പ്രവർത്തകന് പരിക്കേറ്റു. ഉത്തരദേശം ലേഖകൻ ഷാഫി തെരുവത്തിനാണ് പരിക്കേറ്റത്. ഞായറാഴ്ച്ച രാവിലെ 11.30…

0 Comments

ട്രഷറി നിയന്ത്രണം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകും: യൂത്ത് വിംഗ്

കാസർകോട് : കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് യൂത്ത് വിങ് ഏകോപന സമിതിയുടെ 2020 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് അഷ്റഫ് പെർള യുടെ അധ്യക്ഷതയിൽ എം.…

0 Comments

ലോക ഭിന്നശേഷി ദിനാചരണം: ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചു

കാസർകോട്:ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി ഭിന്നശേഷി സൗഹൃദ കേരളം എന്ന സന്ദേശം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെയും സഹകരണത്തോടെ ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും സംഘടിപ്പിച്ച…

0 Comments