കട്ടിൽ വിതരണം ചെയ്ത് മുളിയാർ ഗ്രാമപഞ്ചായത്ത്: നിർദ്ധനവയോജനങ്ങൾക്ക് അനുഗ്രഹമായി.
ബോവിക്കാനം / കാസര്‍കോട്: മുളിയാർ ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർദ്ധന വയോജനങ്ങൾക്ക് അനുവദിച്ച കട്ടിലുകളുടെ മല്ലം വാർഡ്തല വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ…