ഈ പരിപാടി കഴിയുമ്പോൾ നിങ്ങളെല്ലാവരും ഓരോ പന്തം കൊളുത്തണം, എന്നിട്ട് എല്ലാവരും ചേർന്ന് ഈ കോളജിന് തീയിടണം…; ജോൺ എബ്രഹാമിനെ ഉദാഹരണമാക്കി ടോവിനോയെ പിന്തുണച്ച് ബാദുഷ
വയനാട്ടില്‍ കോളേജിലെ പരിപാടിക്കിടെ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച് കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടൊവിനോയ്ക്ക് പിന്തുണയുമായി നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്ട്രോളറുമായ എന്‍.എം ബാദുഷ. തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ അനുബന്ധമായി…