അറ്റകുറ്റ പണികള്‍ക്കായി കെ.പി.ആർ റാവു റോഡ് അടച്ചു; കാസര്‍കോട് നഗരത്തിലെ ബാങ്ക് റോഡിൽ ഗതാഗതക്കുരുക്ക്
കാസർകോട്:കാസര്‍കോട് കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ സമീപത്ത് കൂടിയുള്ള കെ.പി.ആർ. റാവു റോഡ് അറ്റകുറ്റ പണികള്‍ക്കായി അപ്രതീക്ഷിതമായി അടച്ചതുമൂലം ബാങ്ക് റോഡിൽ അനുഭവപ്പെടുന്നത് വൻ ഗതാഗതക്കുരുക്ക്. മുന്നറിയിപ്പില്ലാതെ റോഡ് അടച്ചത്…