രാപ്പകല്‍ വ്യത്യാസമില്ലാതെ കാസര്‍കോട്- കര്‍ണാടക അതിര്‍ത്തിയില്‍ പരിശോധന ശക്തം; 7359 വാഹനങ്ങളും 16533 ആളുകളെയും പരിശോധിച്ചു
ഇതുകൂടാതെ ഗുരുതരമായ രോഗബാധിതര്‍ക്ക് മംഗലാപുരത്തേക്ക് പോകുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുന്നത് മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ്.