ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസർകോട് ജില്ലയില്‍ 148 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 29 വാഹനങ്ങള്‍ കസ്റ്റഡിയില്‍

വിവിധ കേസുകളിലായി 88 പേരെ അറസ്റ്റ് ചെയ്തു. 29 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 1446 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

0 Comments

കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കടത്തുകയായിരുന്ന പഴകിയ മത്സ്യം ചെറുവത്തൂര്‍ ചെക്ക് പോസ്റ്റിൽ പിടികൂടി

അയക്കുറ, സ്രാവ്, ചൂര മീന്‍ ഉള്‍പ്പടെ ഇരുപതോളം ഇനത്തില്‍പ്പെട്ട മത്സ്യമാണ് കണ്ടെയ്‌നറില്‍ ഉണ്ടായിരുന്നത്. 320 പെട്ടികളില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

0 Comments

കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ ഏഴ് പേര്‍; രോഗം ഭേദമായത് ഒരാൾക്ക്

ഇതുവരെ 20821 സാമ്പിളുകൾ പരിശോധിച്ചതായി മുഖ്യമന്ത്രി. 19998 സാമ്പിളുകൾ നെഗറ്റീവാണെന്ന് ഉറപ്പാക്കി. പോസിറ്റീവായ 11 കേസുകളിൽ മൂന്ന് പേർ സമ്പർക്കത്തിലൂടെ

0 Comments

കൊറോണ പ്രതിരോധം; കടുത്ത ചൂടിനെ അതിജീവിക്കാൻ പോലീസ്ഉദ്യോഗസ്ഥര്‍ക്ക് സണ്‍ ഗ്ലാസ്സ് നല്‍കി മുഗു വാട്ടർ ഷെഡ് നീർച്ചാൽ

മുഗു വാട്ടർഷെഡ് കമ്മറ്റി പ്രസിഡണ്ട് ജയദേവ് കണ്ടിഗെ, സെക്രട്ടറി ശിവപ്രസാദ്, ഗണേഷ് ഭട്ട്, തുടങ്ങിയവർ സ്റ്റേഷനിൽ എത്തിയാണ് ബദിയടുക്ക പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന് ഗ്ലാസ്സുകള്‍ കൈമാറിയത്.

0 Comments

കോവിഡ് 19 കാലത്ത് നാടിന് സംരക്ഷണമേകിയ പോലീസ് ഉദ്യോഗസ്തർക്ക് മംഗലപാടി ജനകീയ വേദിയുടെ വക കണ്ണട കൈമാറി

ഉപ്പള(കാസർകോട്): കോവിഡ് കാലത്ത് പൊരിവെയിലിൽ നാടിനെ സംരക്ഷിക്കാൻ പകലന്തിയോളം സൂര്യ താപവും, പൊടിയും ഏറ്റു വാങ്ങി കഠിനാധ്വാനം ചെയ്യുന്ന പോലീസുകാർക്ക് കണ്ണട വിതരണം ചെയ്തു. നാടിന് സംരക്ഷണ…

0 Comments

പള്ളികളില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ റമദാനിലും തുടരും; ഇഫ്താര്‍, ജുമുഅ, തറാവീഹ് നമസ്കാരം തുടങ്ങി അഞ്ച് നേരത്തെ ജമാഅത്ത് പ്രാർത്ഥനകളും കോവിഡ് മാറുന്നത് വരെ പള്ളികളിൽ നടത്തരുത്; മുസ്ലിം മത പണ്ഡിതരുമായി നടത്തിയ ചർച്ചക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞത്

തിരുവനന്തപുരം: കോവിഡ്​ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്​ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരുമെന്ന് മുഖ്യമന്ത്രി. റമദാൻ അടുത്ത് വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മുസ്ലിം സംഘടന നേതാക്കളുമായും…

0 Comments

പോലീസ് സേനയ്ക്ക് ദാഹമകറ്റാൻ ഇളനീരുമായി ഡോ. ബോബി ചെമ്മണൂർ

കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി നിരത്തിലിറങ്ങുന്ന പോലീസ് സേനക്ക് ഇളനീരുമായി ഡോ. ബോബി ചെമ്മണൂർ. കർശന പരിശോധനയുടെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ദാഹമകറ്റാൻ ഇളനീർ…

0 Comments

കഴിഞ്ഞ രണ്ട് പ്രളയങ്ങളും നഷ്ടപ്പെടുത്തിയ സീസണുകള്‍ക്ക് പിറകെ കൊവിഡ്-19 മറ്റൊരു കച്ചവട സീസണ്‍ കൂടി മുടക്കി; കെ.ജി.ആര്‍.എ ഭാരവാഹികൾ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്

മലപ്പുറം / കാസർഗോഡ്: കഴിഞ്ഞ രണ്ട് പ്രളയങ്ങളും നഷ്ടപ്പെടുത്തിയ സീസണുകള്‍ക്ക് പിറകെ കൊവിഡ്-19 മറ്റൊരു കച്ചവട സീസണ്‍ കൂടി മുടക്കിയതോടെ സംസ്ഥാനത്തെ ജെന്റ്‌സ് റെഡിമെയ്ഡ് വസ്ത്രവ്യാപാരികള്‍ തകര്‍ച്ചയുടെ…

0 Comments

കൂടെയുണ്ട് മോട്ടോർ വാഹന വകുപ്പ്; കാസർകോട് ചെറുവത്തൂരിലെ കാൻസർ രോഗിക്ക് മരുന്ന് എത്തിച്ചത് മുംബയിൽ നിന്നും; ഒരു ലക്ഷം രൂപ വിലവരുന്ന മരുന്നും എയർ കാർഗോ സർവീസും

കാസർകോട്: കേരള മോട്ടർ വാഹന വകുപ്പ് ഈ ലോക് ഡൗൺ നാളിൽ വേറിട്ട പ്രവർത്തനവുമായി മാതൃകയാകുന്നു. ലോക് ഡൗൺ കാരണം മുടങ്ങിക്കിടന്ന കാൻസർ രോഗിക്കുള്ള മരുന്ന് മുബൈയിൽ…

0 Comments

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് പൊന്‍തൂവല്‍

പലരും ജോലി സമയത്തിനുശേഷവും ആശുപത്രികാര്യങ്ങളില്‍ സജീവമായി പങ്കാളികളായി. മാര്‍ച്ച് 15ന് ശേഷം ഇവരില്‍ ചുരുക്കം ചിലരെ വീട്ടില്‍ പോയിട്ടുള്ളൂ.

0 Comments