ഓപ്പറേഷൻ ധൂമം എന്ന പേരിൽ കാസറഗോഡ് ജില്ലയിൽ സംയുക്ത പരിശോധന; നടപടി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം; വിവിധ സ്ഥാപനങ്ങൾ പരിശോധിച്ചു

കാസറഗോഡ്: കേന്ദ്ര പുകയില നിയന്ത്രണ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഓപ്പറേഷൻ ധൂമം എന്ന പേരിൽ കാസറഗോഡ് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലയിൽ വ്യാഴാഴ്ച സംയുക്ത പരിശോധന…

0 Comments

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള കാഞ്ഞങ്ങാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം നടന്നു; പി.സുധീർ മേനോൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്സ് കേരള(എ.എ.ഡബ്ല്യൂ.കെ) കാഞ്ഞങ്ങാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം നടന്നു. കാഞ്ഞങ്ങാട് എം.എൻ.സ്മാരക ഹാളിൽ നടന്ന വാർഷിക ജനറൽ…

0 Comments

കുട്ടികൾക്കായുള്ള നീന്തൽ പരിശീലനം ആരംഭിച്ചു; രാവിലെ 6 മണി മുതൽ 8 മണി വരെ പരിശീലനം; പദ്ധതി കാഞ്ഞങ്ങാട് രാവണീശ്വരം മാക്കിയിൽ

കാഞ്ഞങ്ങാട്: രാവണീശ്വരം ശോഭന ആർട്സ്& സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള നീന്തൽ പരിശീലനം മാക്കിയിൽ വയലാകുളത്തിൽ ആരംഭിച്ചു. ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ എം.ടി.പി സെയ്ഫുദ്ദീൻ ഉദ്‌ഘാടനം ചെയ്തു.…

0 Comments

എൻഡോസൾഫാൻ ദുരിത ബാധിത പട്ടികയിൽ ഉൾപ്പെട്ട ഒരു യുവതി കൂടി മരണത്തിന് കീഴടങ്ങി; മരണപ്പെട്ടത് കാസർകോട് ഇടനീർ നെല്ലിക്കട്ട ഹൗസിലെ അനിസ

കാസർകോട്: ഇടനീർ നെല്ലിക്കട്ട ഹൗസിലെ എൻഡോസൾഫാൻ ദുരിത ബാധിത പട്ടികയിൽ ഉൾപ്പെട്ട അനീസ നിര്യാതയായി. 31 വയസ്സായിരുന്നു. പരേതനായ എൻ. അബ്ദുൽ ഖാദർ സൈനബ എന്നിവരുടെ മകളാണ്.…

0 Comments

നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു; പരിശോധനാ ഫലം നെഗറ്റിവ്; ആരോഗ്യവകുപ്പിൻ്റെ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ ഹൈ റിസ്‌ക്ക് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു..

മലപ്പുറം: കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണിവർ. മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നു. രണ്ടുപേരും…

0 Comments

തളങ്കര ജി.എം.എച്ച്.എസ് 75 ബാച്ച് നടപ്പിലാക്കുന്ന ഗ്രീൻ കാസർകോട് പദ്ധതി മുന്നാട് പീപ്പിൾസ് കോളേജ് കാമ്പസിലും; കാസർകോട് എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡൻ്റ് ഇ.പത്മാവതി വൃക്ഷതൈ നട്ടു

കാസർകോട്: തളങ്കര ഗവ. മുസ്ലീം ഹൈസ്ക്കുൾ 75 ബാച്ചിൻ്റെ സുവർണ്ണ ജൂബിലിയുടെ ആഘോഷത്തിൻ്റെ ഭാഗമായി 'ഗ്രീൻ കാസർകോട് ' മൂന്നാം ഘട്ട പദ്ധതി മുന്നാട് പീപ്പിൾസ് കോളേജ്…

0 Comments

ഗതാഗത മന്ത്രിയുടെ നിലപാട് തള്ളി എൽ.ഡി.എഫ് കൺവീനർ കൂടിയായ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്‌; ആരെങ്കിലും നാളെ കെ.എസ്.ആ‌ർ.ടി.സി ബസ് നിരത്തിൽ ഇറക്കിയാൽ അപ്പോൾ കാണാമെന്ന് വെല്ലുവിളി; ദേശിയ പണിമുടക്ക് പൂർണ്ണ ബന്ദിലേക്ക്.?

തിരുവനന്തപുരം: നാളെ ജൂലൈ 9 ബുധനാഴ്ച്ച ദേശിയ പണിമുടക്ക്. ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് പൂർണ്ണമായിരുന്നു. പൊതുജനം ബുദ്ധിമുട്ടി. പല ഇടത്തും യാത്രക്കാർ വലഞ്ഞു. നാളെ ദേശിയ…

0 Comments

പാറമട അപകടത്തിൽ ഒരു തൊഴിലാളിക്ക് ദാരുണ അന്ത്യം; രക്ഷാദൗത്യത്തിനിടെ വീണ്ടും പാറകൾ അടർന്നുവീണത് ദുഷ്കരമാക്കി; രാത്രി തിരച്ചിൽ അസാധ്യം

പത്തനംതിട്ട: ചെങ്കുളം പാറമടയില്‍ പാറ അടര്‍ന്ന് വീണ് വൻ അപകടം. സംഭവത്തില്‍ തൊഴിലാളികൾ പാറകൾക്കടിയിൽ അകപ്പെട്ടു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയ…

0 Comments

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ; അകപ്പെട്ടത് ഗഫൂറിനെ കൊന്ന നരഭോജി കടുവയോ.? കാളികാവിലും പ്രദേശത്തും നാട്ടുകാരുടെ മുഖത്ത് സന്തോഷം; നീണ്ട 53 ദിവസത്തെ ശ്രമം വെറുതെയായില്ല..

മലപ്പുറം: കാളികാവിലെ നരഭോജി കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടു. ഗഫൂർ എന്ന യുവാവിനെ കടുവ പിടിച്ചുകൊന്നതോടെയാണ് കാളികാവിലെ ജനം ഭീതിയിലായത്. മെയ്‌ 15നായിരുന്നു നാട്ടുകാരെ…

0 Comments

നിങ്ങൾ എന്തെങ്കിലും സ്വന്തമായി ചെയ്ത് അതിൻ്റെ സുഖം അനുഭവിച്ചിട്ടുണ്ടോ.? ഒരു ചെടിയെങ്കിലും നട്ടുപിടിപ്പിച്ച് അതിൻ്റെ പൂവും കായും കാണുക; മലയാളികൾ ഇന്നും ഏറ്റവും കൂടുതൽ വായിക്കുന്നത് ബഷീർ കൃതികളെന്ന് അംബികാസുതൻ മാങ്ങാട്; കൂടുതൽ അറിയാം..

കാസർകോട്: ബഷീർ കൃതികൾ പരത്തിയ വെളിച്ചം കാലമേറുമ്പോൾ മങ്ങുന്നതിനു പകരം കൂടുതൽ വെളിച്ചമുള്ളതാ വുകയാണെന്ന് പ്രശസ്ത എഴുത്തുകാരൻ അംബികസുതൻ മാങ്ങാട് പറഞ്ഞു. വിവര പൊതുജന സമ്പർക്ക വകുപ്പ്…

0 Comments