ദേലംപാടി പഞ്ചായത്തിലെ പരപ്പയിൽ കാട്ടാന ആക്രമണം, നിരവധി തെങ്ങുകളും കവുങ്ങും നശിപ്പിച്ചു; ഭീതിയിൽ നാട്ടുകാർ; അടിയന്തര സഹായവും ഇടപെടലും വേണമെന്ന് മുസ്ലിം ലീഗ്
അടൂർ(കാസർകോട്): ദേലംപാടി ഗ്രാമ പഞ്ചായത്തിലെ പരപ്പ പൊക്ലമൂലയിൽ കാട്ടാന ആക്രമണം. പരപ്പ ഷമീറിൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ 5 വർഷം പ്രായമായ ഇരുപത്തിയഞ്ചോളം തെങ്ങുകളും നിരവധി കവുങ്ങുകളും കാട്ടാനകൾ…