കേരളത്തിൽ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 1758 പേർക്ക്; കാസർകോട്- 42; 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

നിരീക്ഷണത്തിലുള്ളവരില്‍ 1,51,931 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,633 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കോവിഡ്-19 സമ്പര്‍ക്ക വ്യാപനം: നീലേശ്വരത്ത് നിയന്ത്രണം കടുപ്പിച്ചു; ഞായറാഴ്ച്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

നീലേശ്വരം നഗരസഭയിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടുള്ളു.

0 Comments

കേരളത്തിലെ ആദ്യ സോളാര്‍പാര്‍ക്ക് ഇനി കാസര്‍കോടിന് സ്വന്തം; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു

സോളാര്‍ പ്ലാന്റില്‍ നിന്നും ഉല്പാദിപ്പിക്കുന്ന 50 മെഗാ വാട്ട് വൈദ്യുതി അഞ്ചു 33 കെ.വി. ഫീഡറുകള്‍ വഴി അമ്പലത്തറ സബ്‌സ്റ്റേഷനില്‍ എത്തുന്നു.

0 Comments

ജില്ലാതല കര്‍ഷക ദിനാചരണം: കൃഷിയില്ലാതെ നിലനില്‍പ്പില്ല, കര്‍ഷകര്‍ നാടിന്‍റെ രക്ഷകര്‍ത്താക്കള്‍: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കോവിഡ് പശ്ചാത്തലത്തിലും കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ്വേകാന്‍ സുഭിക്ഷ കേരളം പദ്ധതിയിലൂടെ സാധിച്ചുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.

0 Comments

മസ്ക്കറ്റ് കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

പ്രമുഖ പ്രവാസി വ്യവസായിയും ബദ്ർ അൽ സമ ഹോസ്പിറ്റൽസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ജീവ കാരുണ്യത്തിന്‍റെ വൻമരവുമായ അബ്ദുൽ ലത്തീഫ് ഉപ്പള ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു.

0 Comments

സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ 97; 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

നിരീക്ഷണത്തിലുള്ളവരില്‍ 1,50,332 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,697 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ഭാരവാഹികൾ അധികാരമേറ്റു

ഭാരവാഹികൾ വിനോദ് കുമാർ മേലത്ത് (പ്രസിഡണ്ട്), കെ. രാജലക്ഷ്മി (സെക്രട്ടറി), ടി.ശ്രീധരൻ നായർ (ട്രഷ) ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

0 Comments

ഓണകിറ്റ് വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കണം: കളക്ടര്‍ ഡോ. ഡി.സജിത്ബാബു

ഫിഷറീസ് വകുപ്പ് മംഗല്‍പാടി, കുമ്പള അജാനൂര്‍ പഞ്ചായത്തുകളില്‍ എട്ട് തരം സാധനങ്ങള്‍ ഉള്‍ക്കൊളളുന്ന ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

0 Comments

ക്ലീന്‍ കാഞ്ഞങ്ങാട്; നഗരത്തിന് ഇനി സമ്പൂര്‍ണ്ണ ശുചിത്വ മുഖം; പ്രഖ്യാപനം നടത്തി മന്ത്രി ഇ. ചന്ദ്രശേഖരന്‍

ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടുകൂടി ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് നടപ്പിലാക്കിയ പന്ത്രണ്ടോളം ഘടകങ്ങള്‍ പരിശോധിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയിക്കുന്നത്.

0 Comments