കാസർകോട് ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി; ശുചിത്വം വികസന നിലവാരം അളക്കുന്നതിന്‍റെ പ്രധാന മാനദണ്ഡമെന്ന് മുഖ്യമന്ത്രി
നവകേരള കര്‍മപദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയായിരുന്നു മിഷനിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചത്. അതിലൊരെണ്ണം ഇപ്പോള്‍ നല്ല രീതിയില്‍ യാഥാര്‍ത്ഥ്യമാവുകയാണ്.