കാസർകോട് ജില്ലയിലെ നിരോധനാജ്ഞ; അറിയേണ്ടതെല്ലാം
വിവാഹത്തില്‍ പരമാവധി അന്‍പതുപേര്‍ക്കും മരണം, മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.
വിവാഹത്തില്‍ പരമാവധി അന്‍പതുപേര്‍ക്കും മരണം, മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.
ഓരോ പ്രദേശത്തെയും വിദ്യാലയം ആ നാടിന്‍റെ വലിയൊരു പൊതുസ്വത്താണ്. അതിനാല്‍ത്തന്നെ വിദ്യാലയത്തിന്‍റെ വികസനം ഒരു നാടിന്‍റെ മുഖച്ഛായ തന്നെയാണ് മാറ്റുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
ഇവരുടെ ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ങ്ങള്‍ നാടിന്‍റെ സമാധാനം കെടുത്തുന്നു. കൂടാതെ സാധാരണക്കാരുടെ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി അക്രമിച്ച് വധഭീഷണി മുഴക്കുന്നു.
ഭാവിയില്‍ സൗജന്യ മരുന്ന് വിതരണം, സൗജന്യ ആംബുലന്‍സ് സര്‍വീസ് തുടങ്ങിയ സേവനങ്ങള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ലോകോത്തര ബ്രാണ്ടായ ഓർബിയ മാക്സ് 40 എം.ടി.ബി സൈക്കളാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. മണിക്കൂറിൽ 25 കിലോമീറ്റർ യാത്ര ചെയ്യും.
എം. എല്‍. എ കെ.പി കുഞ്ഞിക്കണ്ണന്‍, എ. ഡി. എം എന്‍. ദേവീദാസ് , ഹുസൂര്‍ ശിരസ്തദാര്‍ ഇന്‍ചാര്‍ജ് അന്‍സര്‍ എം, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവര്‍ പുഷ്പാര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
മഹാകവി കുട്ടമത്ത് കുഞ്ഞി കൃഷ്ണകുറുപ്പിന്‍റെ പേരില്‍ അനശ്വരമായ കുട്ടമത്ത് ദേശക്കാരുടെ സാമൂഹിക സാംസ്‌ക്കാരിക ജീവിതത്തിലെ കെടാവിളക്കാണ് ഈ വിദ്യാലയം.
സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1479 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 431 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.