കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോവിഡ്; കാസർകോട് 65; പുതിയ ഹോട്ട് സ്‌പോട്ടുകൾ 10
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയം നേടുവാൻ പ്രവർത്തകർ രംഗത്തിറങ്ങി പ്രവർത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
ബേഡകം സി.ഐ ഉത്തംദാസ്, പോലീസുകാരായ പ്രദീപ് കുമാർ, ഹരീഷ് കടവത്ത്എന്നിവരാണ് പ്രതിയെ മലപ്പുറം വാഴക്കാട് വെച്ച് തന്ത്രപൂർവം അറസ്റ്റ് ചെയ്തത്.
ജനങ്ങൾക്ക് സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെയും,സുരക്ഷാ മുന്‍കരുതല്‍ എടുക്കേണ്ടതിന്‍റെയും ബോധവൽക്കരണ ക്ലാസ്സ് എടുത്തു കൊണ്ടായിരിക്കും യാത്ര.
ചെങ്കള കുന്നിൽ കാനത്തിൽ മൂല റോഡ്,IIALP സ്കൂൾ ചെങ്കള കിച്ചൻ ബ്ലോക്ക്, എം.എ മുഹമ്മദ് കുഞ്ഞി ഹാജി മെമ്മോറിയൽ ക്ലാസ് റൂം എന്നിവയുടെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു.
സി.ബി.ഐ അന്വേഷണവുമായി ഇതുവരെ സംസ്ഥാന പോലീസ് സഹകരിച്ചിട്ടില്ല. നിരവധി തവണ കേസ് ഡയറി ആവശ്യപ്പെട്ടിട്ടും സി.ബി.ഐയ്ക്ക് അത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
കഴിഞ്ഞ സാമ്പത്തികവര്‍ഷം മുതല്‍ ക്ഷീര കര്‍ഷകരെയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായി നീലേശ്വരം നഗരസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 187 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 124443 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ പരിയാരം ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയാണ് യുവതി മരിച്ചത്.