സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ബേക്കല്‍ കോട്ടയിലെ സ്വാഗത കമാനം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
ഉദ്ഘാടന വേദിയോട് ചേര്‍ന്ന് സജ്ജീകരിച്ച പ്രവൃത്തി ഫലകം മുഖ്യമന്ത്രിക്ക് വേണ്ടി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു.
ഉദ്ഘാടന വേദിയോട് ചേര്‍ന്ന് സജ്ജീകരിച്ച പ്രവൃത്തി ഫലകം മുഖ്യമന്ത്രിക്ക് വേണ്ടി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു.
രോഗം സ്ഥിരീകരിച്ചവരിൽ 123 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6448 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് നടക്കുന്നതെന്ന് സ്മാർട്ട് വാട്സാപ്പ് കൂട്ടായ്മ കാസർകോട് പറയുന്നു.
കളക്ടര്‍ സ്വന്തം ഐ പാഡില്‍ നിന്നാണ് അയക്കുന്നത് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. .executiv--ecdirector29@gmail.com എന്ന മെയിലില്‍ നിന്നാണ് സന്ദേശം ലഭിക്കുന്നത്.
അതിര്‍ത്തികളില്‍ ആരെയും തടയില്ല. ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ഇല്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
പൊതുസ്ഥലങ്ങളിലും മറ്റും ആള്‍ക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തില്‍ നിയമനടപടികള്‍ സ്വീകരിക്കും.
നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച വെള്ളരിക്കുണ്ടിലെ ഒരു വ്യാപാര സ്ഥാപനം കഴിഞ്ഞ ദിവസം സെക്ടറല്‍ മജിസ്ട്രേറ്റ് അടപ്പിച്ചിരുന്നു.
പെരിയ എയര്‍സ്ട്രിപ്പിന് ജില്ലാ പഞ്ചായത്ത് ബജറ്റില്‍ തുക വകയിരുത്തി. സംസ്ഥാന സര്‍ക്കാറിന്‍റെയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെയും പ്രാഥമിക അംഗീകാരം നേടാനായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.