കാസർകോട്ടെ ടാറ്റ ആശുപത്രി ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും: ആരോഗ്യമന്ത്രി കെ.കെ ശൈലജ

ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണത്താന്‍ പ്രഖ്യാപിച്ചിരുന്നു.

0 Comments

‘വസുധ’ പച്ചത്തുരുത്ത് പദ്ധതിയ്ക്ക് തുടക്കം; ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ നിര്‍വ്വഹിച്ചു

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 'വസുധ' പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്ല്യോട്ട് ഗവ.ഹൈസ്‌കൂളില്‍ നടന്നു.

0 Comments

കാനത്തൂരിലെ കാട്ടാന വിളയാട്ടം: തടയാന്‍ കൃഷിയിടത്തിൽ സോളാർ വേലി സ്ഥാപിക്കും: ഖാലിദ് ബെള്ളിപ്പാടി

കാനത്തൂർ/ കാസർകോട്: കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങള്‍ നടത്തുന്ന കൃഷിയിടങ്ങളിലെ അക്രമണങ്ങൾ തടയാൻ കാനത്തൂർ നെയ്യങ്കയം, കുണ്ടൂച്ചി മേഖലയിൽ സോളാർ വേലി സ്ഥാപിക്കാൻ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ തുല്ല്യ…

0 Comments

ജിനോ ജോസിന്‍റെ ദുരൂഹ മരണം; കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ ഭർത്താവ് സംശയത്തിന്‍റെ നിഴലിൽ

മൂന്ന് ദിവസം മുന്‍പ് വിഷം കഴിച്ചു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിനോ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

0 Comments

ഭെൽ ഇ.എം.എൽ കൈമാറ്റനടപടികൾ : അടിയന്തിര ഇടപെടൽ ഉണ്ടാവുമെന്ന് എം.പിമാരുടെ ഉറപ്പ്

കെ.മുരളീധരൻ, എം.കെ.രാഘവൻ, രാജ് മോഹൻ ഉണ്ണിത്താൻ എന്നിവർക്ക് എസ്. ടി. യു നേതാക്കൾ നിവേദനം നൽകുകയും യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യ ത്തിൽ ചർച്ച നടത്തുകയും ചെയ്തു.

0 Comments

വിവാഹ ദിനത്തിൽ പാവപ്പെട്ട രോഗികൾക്ക് സ്നേഹ സമ്മാനവുമായി വിദ്യാർത്ഥി നേതാവ്

ലോക് ഡൗൺ ശക്തമായിരുന്ന കാലത്ത് നിരവധി പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകളും മരുന്നും എത്തിക്കാൻ സവാദ് നേതൃത്വം നൽകിയിരുന്നു.

0 Comments

കേരളത്തിൽ ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് 137; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5694 പേര്‍ക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 159 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5694 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും: റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ

1880 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്കായ് പൊസഡിഗുംബെയില്‍ സ്ഥാപിച്ച ഇ. ടി സ്റ്റേഷന്‍ സംരക്ഷിത കേന്ദ്രമാക്കുമെന്നും മന്ത്രി പറഞ്ഞു.

0 Comments

ജീവകാരുണ്യ മേഖലയിൽ കോവിഡ് വ്യാപന കാലത്തെ സേവനം; രമ്യാശശീന്ദ്രനെ ആദരിച്ചു

കാഞ്ഞങ്ങാട് കാരുണ്യ ഫാർമസിയിലെ കെ.വി ലതിക, എം.രസ്ന എന്നിവരും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തങ്ങളുടെ ജോലി സമയത്തിനു ശേഷം മരുന്നുകൾ എത്തിച്ചു കൊടുക്കുന്നുണ്ട്.

0 Comments

പ്രാദേശിക വികസനത്തിന്‍റെ അനുഭവ സാക്ഷ്യം; ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ 10 ഹ്രസ്വ ചിത്രങ്ങള്‍

വേദനയിലും അരികെയുണ്ട് സര്‍ക്കാര്‍ എന്ന സന്ദേശമാണ് ജീവിക്കുന്ന കഥാപാത്രങ്ങളിലൂടെ രണ്ടാമത്തെ ഹ്രസ്വ ചിത്രം അവതരിപ്പിക്കുന്നത്.

0 Comments