കാസര്‍കോട് ഇപ്പോള്‍ പഴയ കാസര്‍കോടല്ല, സര്‍ക്കാരിന്‍റെ കരുതലില്‍ മുഖം മാറി : മന്ത്രി ഇ. ചന്ദ്രശേഖരന്‍

അധികാരത്തിലെത്തിയതു മുതല്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം വിവിധ മിഷനുകളിലൂടെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്.

0 Comments

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്; കാസർകോട് 200; 6468 പേർക്ക് രോഗ വിമുക്തി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 163 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരള തുളു അക്കാഡമി ചെയർമാൻ കഥ – തിരക്കഥ – സംവിധാനം നിർവഹിച്ച കൊറോണ ബോധവത്കരണ ഹ്രസ്വ ചിത്രത്തിൽ കാസർകോട് ജില്ലാ കളക്ടറും; 15 മിനിട്ട് ദൈർഘ്യമുള്ള ചിത്രം ജന ശ്രദ്ധയാകർഷിക്കുമ്പോൾ

ഐ.ഇ.സി കോർഡിനേഷന്‍റെ ആഭിമുഖ്യത്തിൽ ശുചിത്വ മിഷനാണ് 15 മിനിട്ട് ദൈർഘ്യമുള്ള "കുണിക്കെ- The Noose" എന്നപേരിൽ കന്നഡ ചിത്രം നിർമിച്ചത്.

0 Comments

ഹണിട്രാപ് കേസിലെ മുഖ്യ പ്രതി; അന്തര്‍ സംസ്ഥാന വാഹനമോഷണസംഘത്തിലെ പ്രധാനി; ലാലാ കബീർ കാസര്‍കോട് പിടിയില്‍; പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിലാവുന്നത് 13 വർഷത്തിന് ശേഷം

മോഷണം നടത്തിയ വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വ്യാജ നമ്പറും വ്യാജരേഖകളുമുണ്ടാക്കി വില്‍പന നടത്തുകയാണ് ഇയാള്‍ ചെയ്യുന്നത്.

0 Comments

ക്ഷയരോഗ നിവാരണ പദ്ധതി അക്ഷയ കേരളം; സംസ്ഥാന പുരസ്‌കാരം നീലേശ്വരം നഗരസഭയ്ക്ക്

കേരള സര്‍ക്കാരിന്‍റെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ നീലേശ്വരം നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരം.

0 Comments

കുമ്മനം സംശുദ്ധ രാഷ്ട്രീയത്തിന്‍റെ ജീവിക്കുന്ന ഉദാഹരണം; കേസ് സി.പി.എമ്മിന്‍റെ രാഷ്ട്രീയ ഗൂഡാലോചന; അന്വേഷിക്കണമെന്ന് അഡ്വ: കെ.ശ്രീകാന്ത്

കുമ്മനം രാജശേഖരനെ അപകീർത്തിപ്പെടുത്താനുള്ള സി.പി.എം നീക്കം ജനാധിപത്യപരമായും, രാഷ്ട്രീയപരമായും നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

0 Comments

സഫലമായത് രക്ഷിതാക്കളുടെ നിരന്തര ആവശ്യം; മഞ്ചേശ്വരം പൊസോട്ട് പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് എ .കെ. എം അഷ്‌റഫ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.

0 Comments

കാസര്‍കോട് ജില്ലയിലെ നിരോധനാജ്ഞ ഒക്ടോബര്‍ 31 വരെ നീട്ടി; പ്രദേശങ്ങൾ അറിയാം

സി. ആര്‍. പി. സി 144 പ്രകാരം ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പുറപ്പെടുവിച്ച നിരോധനാജ്ഞ ഒക്ടോബര്‍ 31 ന് അര്‍ദ്ധരാത്രി 12 വരെയാണ് നീട്ടിയത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 189; പുതിയ ഹോട്ട് സ്‌പോട്ടുകള്‍ 12

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ടൂറിസം രംഗം വീണ്ടും കുതിച്ചുയരും; കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയാകുന്നു: മുഖ്യമന്ത്രി

ബേക്കല്‍ കോട്ടയുടെ പ്രവേശന കവാടവും പാതയോര സൗന്ദര്യ വത്ക്കരണ പരിപാടിയുമാണ് കാസര്‍കോട് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.

0 Comments