ആചാരസ്ഥാനികർക്കുള്ള ധനസഹായം; ഒരു വിഭാഗം അവഗണിക്കപ്പെടുന്നതിനെതിരെ തീയ്യക്ഷേമസഭ; പ്രതിഷേധമായി മലബാർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ ധർണ നടത്തി

ധർണാസമരം തീയ്യക്ഷേമസഭ സംസ്ഥാന ചെയർമാൻ കെ. വി ശ്രീരാജ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിങ് ചെയർമാൻ മധുസൂദനൻ കെ. ടി അധ്യക്ഷത വഹിച്ചു.

0 Comments

12 വർഷമായി വിത്യസ്ഥ വാഹനങ്ങളിൽ കൗതുകം തീർക്കുന്ന ഇഖ്ബാൽ; ഇത്തവണ സ്ഥാനം പിടിച്ചത് ദുബൈ പോലീസ് വാഹനങ്ങളുടെ കൂടെ

എന്തുകൊണ്ട് ശൈഖ് ഈ വര്‍ക്ക് ചെയ്യാന്‍ ഹംദാനെ തെരഞ്ഞെടുക്കുവാൻ കാരണം എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ട്.

0 Comments

കേരളത്തിൽ ഇന്ന് 6316 പേർക്ക് കോവിഡ്; രോഗവിമുക്തി 5924; കാസർകോട് 108; സമ്പർക്കം 5539; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08

രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5539 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ഒരു കാരണവുമില്ലാതെ വിവാഹബന്ധം വേർപെടുത്തി; കാസർകോട് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്കെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്ത് കോടതി

ചെര്‍ക്കള പാടി സ്വദേശിനി സീനത്ത് സി എം (28) നല്‍കിയ പരാതിയിലാണ് നടപടി. 2014-ല്‍ ആയിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം നടക്കുന്നത്.

0 Comments

ജില്ലാ കളക്ടറുടെ അടിയന്തിര ഇടപെടൽ വേണം, ഇല്ലങ്കിൽ വോട്ട് ബഹിഷ്കരിക്കും; കാസർകോട്ടെ ദേലംപാടിയിൽ നിന്നും 400 ഓളം വരുന്ന കുടുംബങ്ങളുടെ വേറിട്ട പ്രതിഷേധം

നിലവിൽ കർണാടക വഴി നൂജ് ബെട്ടുവിൽ എത്താൻ നാട്ടുകാർ ഉപയോഗിക്കുന്ന റോഡും എരിക്കടവ് പാലത്തിനും എല്ലാം ഒരു കോട്ടയം മണമുണ്ട്.

0 Comments

കാസർകോട് ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകൾ; തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ പരിശോധന നടത്തി

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ മുട്ടം കുന്നില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്നാണ് ബൂത്തുകളുടെ പരിശോധന ആരംഭിച്ചത്.

0 Comments

തദ്ദേശ തെരഞ്ഞടുപ്പിലെ സ്ത്രീസംവരണം; പല നേതാക്കൾക്കും മത്സരിക്കാൻ ജനറൽ വാർഡ് കിട്ടാത്ത അവസ്ഥ; തുറന്ന് പറഞ്ഞാൽ സ്ത്രീ വിരുദ്ധത; കുഴപ്പത്തിലാകുന്ന മുന്നണികൾ

സ്ത്രീ സംവരണമുള്ള വാർഡിൽ മത്സരിക്കാൻ അനുയോജ്യരായ സ്ത്രീകളെ കിട്ടാത്ത അവസ്ഥയിലായിരുന്നു ഈ തെരഞ്ഞെടുപ്പിലും മുന്നണികൾ.

0 Comments

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്; കാസർകോട് 83; രോഗവിമുക്തി 6151; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

പെരിയ ഇരട്ടക്കൊലപാതകം; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; സി.ബി.ഐക്ക് വിട്ടതിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി

കോടതി വിധി ദൈവാനുഗ്രഹമെന്ന് കൊല്ലപ്പെട്ട ശരത്‌ലാലിന്‍റെ അച്ഛൻ സത്യനാരായൺ പ്രതികരിച്ചു. സർക്കാരിന്‍റെ കള്ളക്കളി പൊളിഞ്ഞു.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട്ടെ പ്രശ്‌ന ബാധിത ബൂത്തുകളിൽ കളക്ടറും എസ്. പി യും സംയുക്ത പരിശോധന നടത്തും

ജില്ലയിൽ 84 ക്രിട്ടിക്കൽ ബൂത്തൂകളാണുള്ളത്. ഇതിൽ 78 എണ്ണം ഗ്രാമ പഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്.

0 Comments