തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട്ടെ പ്രശ്‌ന ബാധിത ബൂത്തുകളിൽ കളക്ടറും എസ്. പി യും സംയുക്ത പരിശോധന നടത്തും

ജില്ലയിൽ 84 ക്രിട്ടിക്കൽ ബൂത്തൂകളാണുള്ളത്. ഇതിൽ 78 എണ്ണം ഗ്രാമ പഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്.

0 Comments

തെക്കിൽ – ആലട്ടി റോഡിൽ റോഡ് പണി: ഗതാഗതം നിരോധിച്ചു

അഭിവൃദ്ധിപ്പെടുത്തൽ പ്രവൃത്തി പുരോഗമിക്കുന്നതിനാൽ ഡിസംബർ ഒന്നു മുതൽ ആറ് വരെ ഇതുവഴി ഗതാഗതം നിരോധിച്ചതായി അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

0 Comments

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

0 Comments

കേരളത്തിൽ ഇന്ന് 3382 പേർക്ക് കോവിഡ്; കാസർകോട് 86; രോഗവിമുക്തി 6055; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75

രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2880 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സൈക്ലോത്തോണ്‍; ഉദ്ഘാടനം ചെയ്ത് കളക്ടർ

കാഞ്ഞങ്ങാട് നടന്ന സമാപന ചടങ്ങ് സബ് കളക്ടര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു.

0 Comments

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്; കാസർകോട് 122; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34; രോഗവിമുക്തി 5861

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4951 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ക്രിട്ടിക്കൽ ബൂത്തുകളിൽ സായുധ സേനയെ വിന്യസിക്കും: കാസര്‍കോട് കളക്ടർ

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 90 ശതമാനത്തിൽ കൂടുതൽ പോളിംഗ് നടന്നതും ഒരു സ്ഥാനാർത്ഥിക്ക് 75 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിച്ചതുമായ ബൂത്തുകളാണ് ക്രിട്ടിക്കൽ വിഭാഗത്തിൽപ്പെടുന്നത്.

0 Comments

കോവിഡ്-19 സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് ഡി.എം.ഒ നൽകുന്ന പട്ടികയിൽ ഉള്ളവർക്ക് മാത്രം: കളക്ടർ

സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് വിതരണം രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് നിരീക്ഷിക്കാവുന്നതാണ്. പക്ഷേ, വിതരണത്തിൽ പങ്കെടുപ്പിക്കില്ല.

0 Comments

കാസർകോട് ജില്ലയിൽ ബി.ജെ.പി – സി.പി.എം സാമ്പാർ മുന്നണി രൂപപ്പെട്ടു: മുസ്‌ലിം ലീഗ്

2000 ൽ അധികാരത്തിൽ വന്ന യു .ഡി.എഫ് ഭരണസമിതിയാണ് നഗരത്തിൽ സമഗ്രമായ വികസന പ്രവർത്തനം നടത്തുകയും കടത്തിൽ നിന്നും രക്ഷിച്ചതും.

0 Comments

വെറും പന്ത്രണ്ട്‌ മണിക്കൂർ ; പന്ത്രണ്ടായിരം രൂപയുടെ മൊബൈൽ പഠന സഹായമായി നൽകി കെ.എം. സി. സി മാവിനകട്ട സോൺ

മൊബൈൽ ഇല്ലാത്തതിനാൽ പഠനവും പരീക്ഷയും മുടങ്ങിയതിനാൽ മാനസികസംഘർഷത്തിലായ കുട്ടിയുടെ ദയനീയത ഇന്ന് രാവിലെയാണ്‌ എം. എസ്.‌ എഫ്‌ - കെ. എം. സി. സി പ്രവർത്തകരുടെ ശ്രദ്ധയിൽ വരുന്നത്‌.

0 Comments