മണ്ഡലം സെക്രട്ടറിയെ വിജയിപ്പിക്കാൻ സർവ്വ തന്ത്രവും പയറ്റി മുസ്‌ലിം ലീഗ്; ജനപിന്തുണ ഇല്ലെന്നറിഞ്ഞപ്പോൾ വാർഡ് കമ്മിറ്റിയെ മരവിപ്പിച്ചു
അഞ്ചാം വാർഡിൽ താമസിക്കുന്നവർക്ക് ഒരിക്കൽ പോലും മത്സരിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇത്രയും കാലം പുറത്തുനിന്നുള്ളവരാണ് ജനവിധി തേടി വിജയിച്ചിട്ടുള്ളത്.