കേരളത്തിൽ ഇന്ന് 4470 പേർക്ക് കോവിഡ്; കാസര്‍കോട് 110; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47; രോഗവിമുക്തി 4847

രോഗം സ്ഥിരീകരിച്ചവരിൽ 77 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3858 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സ്വർണ്ണക്കള്ളക്കടത്തുകാരെ സഹായിച്ചു; സ്പീക്കറുടേത് പദവി മറന്നുള്ള ഇടപെടലുകള്‍: കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രി കുടുങ്ങും. മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും സി.എം രവീന്ദ്രനും ഒത്തുകളിക്കുകയാണ്.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: ആവശ്യത്തിന് കാസർകോട് ജില്ലയില്‍ 924 വാഹനങ്ങള്‍ സജ്ജമായി

സുരക്ഷ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതിന് 124 വാഹനങ്ങളും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് 22 വാഹനങ്ങളും സജ്ജമാക്കി

0 Comments

തദ്ദേശം 2020 പ്രകാശനം ചെയ്തു; കാസര്‍കോട് ഇലക്ഷന്‍ ഇ ബുക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

ജില്ലാ ലോ ഓഫീസര്‍ കെ. മുഹമ്മദ് കുഞ്ഞി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ പി. പി വിനീഷ്, പ്രസ് ക്‌ളബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം തുടങ്ങിയര്‍ ചടങ്ങില്‍ പങ്കെടുത്തു.

0 Comments

സംസ്ഥാനത്ത് ഇന്ന് 4875 പേർക്ക് കോവിഡ്; കാസർകോട് 52; രോഗവിമുക്തി 4647; സമ്പര്‍ക്കം 4230; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26

രോഗം സ്ഥിരീകരിച്ചവരിൽ 94 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4230 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കാസർകോട് ജില്ലയില്‍ ആകെ 777 വാര്‍ഡുകള്‍, 1409 പോളിങ് ബൂത്തുകള്‍; സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍ അറിയാം

ആറ് ബ്ലോക്ക് പഞ്ചായത്തുകളിലായി 664 വാര്‍ഡുകളില്‍ 1287 പോളിങ് ബൂത്തുകളുണ്ട്. നഗരസഭകളില്‍ 113 വാര്‍ഡുകളിലായി 122 പോളിങ് ബൂത്തുകളുമാണുള്ളത്.

0 Comments

സോഷ്യല്‍ മീഡിയയില്‍ നഗ്നഫോട്ടോ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണി; പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

കാസർകോട് ഉളിയത്തടുക്ക സ്വദേശിയായ നൗഫല്‍ ഉളിയത്തടുക്ക (39)യെയാണ് ഇന്ന് വിദ്യാനഗര്‍ എസ്.ഐ വിഷ്ണുപ്രസാദിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

1 Comment

സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 79; രോഗവിമുക്തി 4735; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

തെരഞ്ഞെടുപ്പ് ഫലപ്രദമാക്കാന്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനം; കാറഡുക്ക ബ്ലോക്കില്‍ മികച്ച പ്രതികരണം

ബേഡഡുക്ക, കാറഡുക്ക, കുറ്റിക്കോല്‍, ദേലമ്പാടി, കുമ്പഡാജെ പഞ്ചായത്തുകളിലായാണ് കണ്ടെത്തിയ 146 പേരുള്ളത്. രണ്ട് പേര്‍ ഉള്‍പ്പെട്ട നാല് സംഘങ്ങളാണ് ദൗത്യത്തിനായി ഇറങ്ങുന്നത്.

0 Comments

കോവിഡ് പകർന്ന ജീവിത ശീലങ്ങൾ ഗുണപാഠമാകണം: കുമ്പോൽ തങ്ങൾ

അനാവശ്യങ്ങളെ മാറ്റി വെക്കാനും ധൂര്‍ത്തുകളൊഴിവാക്കി ലളിത ജീവിതം നയിക്കാനും വലിയ പാഠമാണ് കോവിഡ് കാലം നമുക്ക് നല്‍കിയത്.

0 Comments