Categories
വാക്‌സിനേഷന്‍ ചലഞ്ച് ഏറ്റെടുത്ത് അധ്യാപക ദമ്പതികള്‍; കോവിഡ് കാലത്തെ പരീക്ഷണ മത്സ്യ കൃഷിയില്‍ നിന്ന് ലഭിച്ച തുക കളക്ടര്‍ക്ക് കൈമാറി
കോവിഡ് കാലത്തെ പരീക്ഷണ മത്സ്യ കൃഷിയില്‍ നിന്ന് ലഭിച്ച തുക അധ്യാപക ദമ്പതികള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി
Trending News





കാസര്‍കോട്: മുഖ്യമന്ത്രിയുടെ വാക്‌സിനേഷന്‍ ചലഞ്ച് ഏറ്റെടുത്ത് കോവിഡ് കാലത്തെ പരീക്ഷണ മത്സ്യ കൃഷിയില്‍ നിന്ന് ലഭിച്ച തുക അധ്യാപക ദമ്പതികള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി.
Also Read

ബോവിക്കാനം എ.യു.പി സ്‌കൂള്‍ അധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, ബാഡൂര്‍ എ. എല്‍. പി സ്‌കൂള്‍ അധ്യാപികയായ ഭാര്യ സി. പ്രിയ എന്നിവര്‍ നടത്തിയ മത്സ്യകൃഷിയില്‍ നിന്ന് ലഭിച്ച വരുമാനവും ശമ്പള വിഹിതവും ഉള്‍പ്പെടെ 20000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന് കൈമാറിയത്. മക്കള്‍ കെസി ആദിത്യ ദേവ് ,ദേവനന്ദ എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു.

Sorry, there was a YouTube error.