മാസ്‌കിനോട് അലര്‍ജി വേണ്ട: മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട് ജില്ലയില്‍ കേസെടുത്തത് 110117 പേര്‍ക്കെതിരെ

മാസ്‌ക് ധരിക്കാത്തതിന് പ്രതിദിനം ശരാശരി 500 പേര്‍ക്കെതിരെയെങ്കിലും കേസെടുക്കുന്നുണ്ട്. ജില്ലയില്‍ കോവിഡ് പിടിപെട്ടവരുടെ എണ്ണം അരലക്ഷം പിന്നിട്ടു.

0 Comments

കുറ്റിക്കോൽ, ബേഡകം പഞ്ചായത്തിലെ രണ്ട് വാർഡുകൾ കണ്ടയിൻ്റ്മെൻ്റ് സോൺ; നിയമലംഘനം നടത്തിയാൽ കർശന നടപടിയെന്ന് പോലീസ്

അവശ്യസാധനങ്ങളുടെ കടകൾ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ. അത്യാവശ്യ ഘട്ടങ്ങളിൽ സഹായം ആവശ്യമെങ്കിൽ പഞ്ചായത്ത് ജാഗ്രതാ സമിതിയുമായി ബന്ധപ്പെടണം.

0 Comments

കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്; കാസർകോട് 673; രോഗവിമുക്തി 26,148; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 201 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

‘ഒത്തു ചേര്‍ന്നൊരുക്കാം വൃത്തിയുള്ള നാടും വീടും’; ക്യാമ്പയിന് കാസര്‍കോട് ജില്ലയില്‍ തുടക്കം

മഴക്കാലത്തോടനുബന്ധിച്ചുള്ള പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുവാനും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനുമാണ് ക്യാമ്പയ്ന്‍ സംഘടിപ്പിക്കുന്നത്.

0 Comments

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഭക്ഷണമൊരുക്കി ; കുടുംബശ്രീക്ക് 2,47,850 രൂപയുടെ വിറ്റുവരവ്

കേന്ദ്രത്തില്‍ ആവശ്യമായ ചായ ലഘുപലഹാരങ്ങള്‍, ഉച്ചയ്ക്കുള്ള ചോറ്, ബിരിയാണി ഇനത്തില്‍ 247850 രൂപയാണ് കുടുംബശ്രീക്ക് ലഭിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്; കാസർകോട് 1139; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 301 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

എ.എം.എ റഹീം കരുത്തനായ നേതാവ്; സഹപ്രവർത്തകന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ച് കാസര്‍കോട് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ.കെ മൊയ്തീൻ കുഞ്ഞി

ജില്ലയിലെ മർച്ചൻറ് സ് അസോസിയേഷന്‍റെ ട്രഷററായി ദീർഘകാലം അദ്ദേഹം പ്രവർത്തിക്കുകയും അതോടൊപ്പം മർച്ചൻറ് വെൽഫയർ സൊസൈറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുമുണ്ട്.

0 Comments

‘ശബരിമല സമരനായകന്’ കേരള ജനതയുടെ വിശ്വാസം നേടാനായില്ല; ഒരേസമയം മഞ്ചേശ്വരത്തും കോന്നിയിലും പരാജയം; ഇരട്ടി ആഘാതമായി സുരേന്ദ്രന്‍റെ ഇരട്ട തോൽവി

ശബരിമല വിഷയത്തിൽ സമരവും സംഘർഷവും സൃഷ്ടിച്ച് വോട്ടുനേടാം എന്ന സുരേന്ദ്രന്‍റെ പദ്ധതിയാണ് കോന്നിയിൽ രണ്ട് തവണയും വേരുറയ്ക്കാതെ പോയത്.

0 Comments

ഉദുമയില്‍ സി എച്ച് കുഞ്ഞമ്പുവിന്‍റെ വിജയം 13322 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ; മറ്റ് സ്ഥാനാര്‍ത്ഥികളുടെ വോട്ടു നില അറിയാം

സി. എച്ച് കുഞ്ഞമ്പു 78664 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ത്ഥി യു.ഡി.എഫിലെ ബാലകൃഷ്ണന്‍ പെരിയക്ക് 65342 വോട്ടുകളാണ് ലഭിച്ചത്.

0 Comments

മൂന്ന് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്; രണ്ട് മണ്ഡലങ്ങളില്‍ യു.ഡി.എഫ്; കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളുടെ അന്തിമഫലം അറിയാം

സംസ്ഥാനത്താകെ വീശിയ ഇടതുതരംഗത്തിൽ കാസർകോട് ജില്ലയിലും കൂടുതല്‍ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കം.

0 Comments