സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്ക് കൊവിഡ്; കാസർകോട് 1063; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 300 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,577 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

പരിശോധിക്കുന്നവരിൽ പകുതിയിലേറെ പേർക്കും കോവിഡ്; കാസർകോട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന നിരക്കിൽ

കഴിഞ്ഞ തിങ്കളാഴ്ച (26/04) ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.9 ആയിരുന്നു. 3402 പേരെ പരിശോധിച്ചതിൽ 1086 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

0 Comments

വാക്‌സിൻ ചലഞ്ച്: കാസർകോട് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം.

0 Comments

ത്രിതല പഞ്ചായത്തുകളും നഗരസഭകളും കൈകോര്‍ത്തു; കാസർകോട് ജില്ലയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നു

50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും. മൂന്ന് ലക്ഷം രൂപ വീതം ഗ്രാമപഞ്ചായത്തുകളും അഞ്ച് ലക്ഷം രൂപ വീതം ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും വകയിരുത്തും.

0 Comments

കാസർകോട് ജില്ലയിൽ കർണാടകയിൽ നിന്നും ഓക്സിജൻ ലഭ്യമാക്കാൻ കേരളം കർണാടക ചീഫ് സെക്രട്ടറിയുമായി സംസാരിക്കും: മുഖ്യമന്ത്രി

കാസർകോടടക്കം ഓക്സിജൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. ഓക്സിജൻ പ്രശ്നം പ്രത്യേകമായി ഇന്ന് ചർച്ച ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

0 Comments

കേരളത്തില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍; രോഗം സ്ഥിരീകരിച്ചത് 35013 പേർക്ക്; കാസർകോട് 872; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 275 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കോവിഡ് വ്യാപനം; കാഞ്ഞങ്ങാട് നിയന്ത്രണം കടുപ്പിക്കുന്നു; നഗരസഭ കോർ കമ്മിറ്റിയുടെ പ്രധാന തീരുമാനങ്ങൾ അറിയാം

നഗരത്തിലെത്തുന്ന ഓട്ടോ, ടാക്സി, സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം. ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ടനമ്പർ സമ്പ്രദായം നടപ്പിലാക്കും.

0 Comments

കാസർകോട് പുല്ലൂർ പൊള്ളക്കടയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി; പോലീസ് കേസെടുത്തു

കാണാതാവുമ്പോൾ കറുപ്പ് നിറത്തിൽ വെള്ളപ്പുള്ളികളോടു കൂടിയ ടോപ്പ്, കറുത്ത പാൻറ് എന്നിവയായിരുന്നു വേഷം. ഒരു ഹാൻഡ് ബാഗും ഷോൾഡർ ബാഗും ഉണ്ടായിരുന്നു.

0 Comments

മാസ്‌ക് ധരിച്ചില്ല; കാസര്‍കോട് ജില്ലയില്‍ ഇതുവരെ ഒരു ലക്ഷത്തിലേറെ പേർക്കെതിരെ നടപടി

ജില്ലയിൽ കോവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

0 Comments

പ്രവാസികൾ വാക്‌സിനേഷൻ ചാലഞ്ച് ഏറ്റെടുക്കണം: കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.കെ അബ്ദുള്ള

കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ ഏപ്രിൽ 28 ന് 5.30 മുതൽ 6 മണിവരെ നടക്കുന്ന വീട്ടു സത്യാഗ്രഹ സമരത്തിൽ മുഴുവൻ പ്രവാസി കുടുംബങ്ങളും പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

0 Comments