അനിശ്ചിതമായ ലോക്ക് ഡൗൺ; കടകൾ അടച്ചിട്ടുകൊണ്ട് വ്യാപാരികളുടെ നിൽപ് സമരം വ്യാഴാഴ്ച
കഴിഞ്ഞ ഒരു മാസക്കാലമായി കടകൾ ഒന്ന് തുറന്ന് നോക്കാൻ പോലും കഴിയാത്ത വ്യാപാരികൾ നിരവധിയാണെന്നും സംഘടന പറയുന്നു.
കഴിഞ്ഞ ഒരു മാസക്കാലമായി കടകൾ ഒന്ന് തുറന്ന് നോക്കാൻ പോലും കഴിയാത്ത വ്യാപാരികൾ നിരവധിയാണെന്നും സംഘടന പറയുന്നു.
രണ്ട് വർഷം മുമ്പ് നടത്തിയ പഠനത്തിൽ കാസർകോട് ജില്ലയിൽ ഭൂഗർഭ ജലത്തിന്‍റെ 79.64 ശതമാനവും ചൂഷണം ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു.
യഥേഷ്ടം ഓക്‌സിജന്‍ ഉത്പാദനം കേരളത്തില്‍ സാധ്യമാകണമെന്നും അതിന് മുന്‍കൈയെടുത്ത കാസര്‍കോട്ടെ തദ്ദേശ സ്ഥാപനങ്ങളെ അഭിനന്ദിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തിലും ജില്ലയുടെ പ്രതിരോധം ശക്തമാക്കുന്നതില്‍ മെഡിക്കല്‍ കോളേജിന് നിര്‍ണായക പങ്കാണുള്ളത്.
ജില്ലാ പാനല്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ റിട്ടേണിങ് ഓഫീസറുമായ പി.കെ സുബൈര്‍ അധ്യക്ഷത വഹിച്ചു.
ജിയ അടക്കമുള്ള ഗുണ്ടസംഘങ്ങള്‍ക്കായി കാസര്‍കോട്ടേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
ഭിന്നശേഷിക്കാരുടെ വീടുകളിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് സമീപം പ്രത്യേകം സൗകര്യമൊരുക്കുന്ന കേന്ദ്രത്തിലോ വാക്‌സിനേഷന്‍ നടത്തും.
മൂന്ന് സോണുകളായി തിരിച്ച ആശുപത്രിയില്‍ ഒന്ന്, രണ്ട് സോണുകള്‍ രോഗികള്‍ക്കായും മൂന്നാം സോണ്‍ ഓഫീസ് സോണുമായി പ്രവര്‍ത്തിച്ചു വരുന്നു.
പ്രാദേശിക ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കൈവശം പണം നൽകുകയായിരുന്നുവെന്നും കെ സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര കൂട്ടിച്ചേർത്തു.
തച്ചങ്ങാട്(കാസർകോട്): ലോക പരിസ്ഥിതിദിനത്തിൽ മണ്ണിനെയും പ്രകൃതിയെയും അടുത്തറിഞ്ഞുള്ള പ്രവർത്തനവുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ മണ്ണിന് തണലായൊരായിരം മാന്തൈ@ 2021 എന്ന പരിപാടി സംഘടിപ്പിച്ചു. കരുതലും സ്നേഹവും മണ്ണിന് എന്ന…