മെഡിക്കൽ കോളേജിലെ ക്യാന്റിനിലേക്ക് മരച്ചീനി നൽകി എസ്.എസ്.എഫ്.എസ്.വൈ.എസ് ബെളിഞ്ച യുണിറ്റ് സാന്ത്വനം

ബദിയഡുക്ക സോൺ കമ്മിറ്റി മാസങ്ങളായി നടത്തിവരുന്ന സ്വന്തന പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് ബെളിഞ്ച യൂണിറ്റ് മരച്ചീനി നൽകിയത്.

0 Comments

കുടിവെള്ളക്ഷാമം പരിഹരിക്കാനും 4800 ഹെക്ടര്‍ കൃഷിയിടത്തിലെ ജലസേചനം സുഗമമാക്കാനും പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ്: കാര്യക്ഷമതാ പരിശോധന ആരംഭിച്ചു

227 മീറ്റര്‍ നീളത്തിലും എട്ട് മീറ്റര്‍ വീതിയിലും ഷട്ടര്‍ കംബ്രിഡ്ജ് നിര്‍മ്മിച്ചത്. ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന 17 ഷട്ടറുകളാണ് ഇവിടെ ഉള്ളത്.

0 Comments

ജില്ലയുടെ പുരോഗതിക്ക് കരുത്തേകി കാസര്‍കോട് വികസന പാക്കേജ്;292 പദ്ധതികള്‍ പൂര്‍ത്തികരിച്ചു

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ ആയംകടവ് പാലം നിര്‍മ്മിച്ചത് കാസര്‍കോട് വികസന പാക്കേജിലൂടെയാണ്.

0 Comments

പ്രതിസന്ധിയിലായ കർഷകർക്ക് ആശ്വാസമാകാൻ ‘കാസർകോട് കപ്പ ചാലഞ്ച്’

കഴിഞ്ഞ വർഷം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 1275 ഹെക്ടർ സ്ഥലത്ത് പുതിയതായി കൃഷിയിറക്കി ജില്ല ഒന്നാം സ്ഥാനം നേടിയിരുന്നു.

0 Comments

കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകം; അടിമുടി മാറി പുത്തന്‍ കാഴ്ചകളുമായി ബേക്കല്‍ കോട്ടയും പരിസരവും

ബേക്കലില്‍ എത്തുന്ന സഞ്ചാരികള്‍ക്കും ചരിത്രന്വേഷികള്‍ക്കും സ്വാഗതമരുളുന്ന കമാനങ്ങള്‍ കോട്ടയുടെ സൗന്ദര്യം ഇരട്ടിപ്പിക്കും.

0 Comments

മഞ്ചേശ്വരത്തെ കോഴ; ബി.ജെ.പി നേതാക്കള്‍ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന മൊഴിയുമായി കെ. സുന്ദര

ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ. സുന്ദരക്ക് കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

0 Comments

വനത്തിലൂടെ ആറ് കിലോമീറ്റർ ജീപ്പിലും 12 കിലോമീറ്ററോളം കാൽനടയായും യാത്ര; കരുതലിന്‍റെ വേറിട്ട മുഖമായി കാറഡുക്ക കോവിഡ് ബാറ്റിൽ ടീം

ഒന്നിടവെട്ട ദിവസങ്ങളിലാണ് ടീം ഡി.സി.സികൾ സന്ദർശിക്കുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലായി 52 പേരാണ് ഡി.സി.സി സെന്ററുകളിലുള്ളത്.

0 Comments

സമഗ്ര ജലസംരക്ഷണം: ജലസംഭരണ നിർമ്മിതികളുടെ നവീകരണത്തിനും പുനർനിർമ്മാണത്തിനും കാസർകോട് വികസന പാക്കേജിൽ ഭരണാനുമതി

കളക്ടർ ഡോ. ഡി. സജിത് ബാബുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാസർകോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.

0 Comments

മാലിന്യമുക്ത വാസസ്ഥലം; വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യനീക്കം പദ്ധതിക്ക് വൻ ജനപിന്തുണ

കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഖരമാലിന്യ ശേഖരണം നടത്തിക്കൊണ്ടിരുന്ന ചെറുകിട ആക്രികടകൾ പലതും അടഞ്ഞു കിടക്കുകയാണ്.

0 Comments

കൈൻഡ് ജെന്റ്സ് റെഡിമെയ്ഡ് റീട്ടേലേഴ്‌സ് അസോസിയേഷൻ ബുധനാഴ്ച ഓൺലൈൻ ഗോഡൗൺ ഉപരോധിക്കുന്നു

നാളെ രാവിലെ 11 മണിക്ക് ഓൺലൈൻ കുത്തകകളുടെ ഗോഡൗൺ ഉപരോധിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

0 Comments