‘കണി ദി വെജിറ്റബിള്‍ വോക്ക്’ ജൈവ കൃഷി മത്സരം: ആദ്യഘട്ട വിളവെടുപ്പ് നടന്നു
ഒന്നാം ഘട്ട വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ഒന്നാം ഘട്ട വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
7.5 മീറ്റര്‍ വീതിയുളള ഗതാഗത സൗകര്യവും ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയുള്ള നടപ്പാതയോടും കൂടിയാണ് പാലം നിര്‍മിച്ചത്.
പിറ്റേദിവസം ഡെന്നിയെ ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴേക്കും രക്തത്തിലെ ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞു തുടങ്ങിയിരുന്നു.
ജൂണ്‍ 14 വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ ഏറ്റവും കുറവ് രോഗികള്‍ ഉള്ളത് ബെള്ളൂരിലാണ്. ആറ് പേരാണ് ഇവിടെ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
മജിസ്‌ട്രേട്ടിന് മുന്നിൽ നൽകുന്ന മൊഴി മാറ്റിയാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നതിനാൽ കേസിന് അത് ബലം നൽകുകയും ചെയ്യും.
പഞ്ചായത്ത് സെക്രട്ടറി എം.സുരേന്ദ്രൻ, ജില്ലാ ശുചിത്വ മിഷൻ അസി. കോ ഓർഡിനേറ്റർ കെ.വി.പ്രേമരാജൻ, ജി.രാമചന്ദ്രൻ, വി.ഇ.ഒ സുജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല.
ഏപ്രിൽ അഞ്ചിന് രാത്രി മൂവായിരം രൂപ മുതൽ ആറായിരം രൂപ വരെ കോഴ നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
ഷട്ടറുകളുടെ ക്ഷമത, ജല വിതാനം ഉയരുമ്പോള്‍ കാക്കടവ് വരെയുള്ള 14 കിലോമീറ്റര്‍ പ്രദേശത്ത് ബാധിക്കാവുന്ന പ്രശ്‌നങ്ങളും ട്രയല്‍ റണ്ണില്‍ വിലയിരുത്തി.
മധൂര്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ പി.പി.ഇ കിറ്റും പള്‍സ് ഓക്‌സീമീറ്ററും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമയില്‍ നിന്ന് ഏറ്റുവാങ്ങി.