രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതെന്ന് മുഖ്യമന്ത്രി; നിയമപരമായ നടപടി ഉണ്ടാകുമെന്നും പിണറായി വിജയൻ

തിരുവനന്തപുരം: പാലക്കാട് എം.എൽ.എയും മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗർഭം ധരിച്ച…

0 Comments

കാഞ്ഞങ്ങാട് തത്വമസി കാരളി മൂവീസിൻ്റെ പതിനേഴാം വാർഷിക ആഘോഷവും ഓണാഘോഷവും കുടുംബ സംഗമവും നടന്നു; DYSP ടി.ഉത്തംദാസ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: തത്വമസി കാരളി മൂവീസിൻ്റെ പതിനേഴാം വാർഷിക ആഘോഷവും ഓണാഘോഷവും കുടുംബ സംഗമവും കാഞ്ഞങ്ങാട് കാർഷിക വികസന ബാങ്ക് ഹാളിൽ വച്ച് നടന്നു. ജില്ലാ ക്രൈംബ്രാഞ്ച് കാസർഗോഡ്…

0 Comments

ഓണം ആഘോഷമാക്കാൻ ഹരിത കർമ്മസേനയെ ചേർത്തു നിർത്തി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്; ഓണക്കോടിയും പതിനായിരം രൂപ ബോണസ്സും കൈമാറി; സർക്കാർ സഹായത്തിന് പുറമെയാണ് പഞ്ചായത്ത് പണം കണ്ടെത്തിയത്; കൂടുതൽ അറിയാം..

തൃക്കരിപ്പൂർ(കാസറഗോഡ്): ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഓണക്കോടിയും പതിനായിരം രൂപ ബോണസ്സും ലഭ്യമാക്കി മാതൃകയായിരിക്കുകയാണ് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്. സർക്കാർ സഹായത്തിന് പുറമെയാണ് പഞ്ചായത്ത് പണം കണ്ടെത്തി…

0 Comments

വേലാസ്വരം വ്യാസേശ്വരം ശിവക്ഷേത്ര പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവം; ആഘോഷ കമ്മിറ്റി രൂപീകരണ യോഗം നടന്നു; ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രപുന:പ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവം 2026 ഏപ്രിൽ 24 മുതൽ 30 വരെ നടത്തുന്നതിന് ആഘോഷകമ്മിറ്റി രൂപീകരിച്ചു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്‌ഘാടനം…

0 Comments

കാടുമൂടി ഉപയോഗ്യശൂന്യമായിരുന്നു; കാര്‍ഷിക ജലസേചനത്തിനും ജനങ്ങള്‍ക്ക് വിനോദത്തിനും ഉപകരിക്കും വിധം നവീകരിച്ചു; കൊയോങ്കരയിലെ ആലപ്പള്ളി കുളം നാടിന് സമര്‍പ്പിച്ചു

തൃക്കരിപ്പൂർ(കാസറഗോഡ്): ഹരിത കേരളം നീര്‍ത്തടാധിഷ്ടിത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കൊയോങ്കരയിലെ ആലപ്പള്ളി കുളം പൊതുജനങ്ങള്‍ക്കും കൃഷിക്കാര്‍ക്കും തുറന്നു കൊടുത്തു.ജലസംഭരണം, ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുക എന്നിവ സാധ്യമാകുന്ന…

0 Comments

കുമ്പള ദേശീയപാതയിൽ നിർമ്മിക്കുന്ന ടോൾ ബൂത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്; ആക്ഷൻ കമ്മിറ്റിക്ക് പിന്തുണയുമായി പൊതുജനം രംഗത്തിറങ്ങി; കടകൾ അടച്ച് വ്യാപാരികളും ഓട്ടോ തൊഴിലാളികളും വിദ്യാർത്ഥികളും; ഉദ്യോഗസ്ഥർ പിന്മാറിയില്ലങ്കിൽ..

കുമ്പള(കാസറഗോഡ്): ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കുമ്പളയിൽ നിർമ്മിക്കുന്ന ടോൾ ബൂത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കുമ്പള ടോൾ ഗേറ്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൻ പ്രതിഷേധ മാർച്ച്…

0 Comments

പെൻഷൻ ഉപഭോക്താക്കൾക്ക് ആശ്വാസം; മസ്റ്ററിങ് ചെയ്യേണ്ട അവസാന തിയ്യതി നീട്ടി; സമയപരിധി സെപ്റ്റംബർ 10 വരെ; കൂടുതൽ വിവരങ്ങൾ..

തിരുവനന്തപുരം: ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്‌റ്ററിങ്ങിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി. ഞായറാഴ്‌ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ്‌ പുതിയ തീരുമാനം. സാമുഹ്യസുരക്ഷ,…

0 Comments

കാസറഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രിസം പാനലിലെ ഒഴിവുകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു; വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 29ന്” പ്രായപരിധി 35 വയസ്സ്

കാസറഗോഡ്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കാസറഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രിസം പാനലിലെ ഒഴിവുകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. ഇതിനായി 2025 ഓഗസ്റ്റ് 29ന് വാക്ക്…

0 Comments

ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡി.എ, ഡി.ആർ അനുവദിച്ചു; സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.…

0 Comments

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി കർഷക കൂട്ടായ്മ സംഘടിപ്പിച്ചു; മികച്ച കർഷകരെ ആദരിച്ചു

കാഞ്ഞങ്ങാട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിജില്ലയിലെ ഫോട്ടോഗ്രാഫർമാരായ കർഷകരുടെ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി ഓഫീസിൽ…

0 Comments