മുളിയാറിലെ വിവിധ പൊതു പ്രശ്നങ്ങൾക്ക് പരിഹാരം വേണം; സി.എച്ച് കുഞ്ഞമ്പു എം.എൽ.എക്ക് നിവേദനം നൽകി

ജനപ്രതിനിധി കളുടെയും,പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ ഉദുമ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സി.എച്ച് കുഞ്ഞമ്പുവിന് നിവേദനം നൽകി.

0 Comments

ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയവര്‍ക്ക് സഹായഹസ്‌തവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന

ഒ.എസ്‌.എ പ്രസിഡണ്ട്‌ ടി.ഇ.അബ്‌ദുള്ള ഹെഡ്‌മാസ്റ്റര്‍ സിദ്ദീഖ്‌ മാസ്റ്റര്‍ക്ക്‌ കൈമാറി. ട്രഷറര്‍ എന്‍.എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

0 Comments

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വ‍ര്‍ദ്ധിക്കുന്നു; കോടോം-ബേളൂർ പഞ്ചായത്തിൽ കർശന നിയന്ത്രണം

വിവാഹം, മരണാനന്തര ചടങ്ങുകള്‍, ഗൃഹപ്രവേശന ചടങ്ങുകള്‍ തുടങ്ങി ചടങ്ങുകള്‍ക്കൊന്നും കൊവിഡ് വ്യാപന തീവ്രത കുറയുന്നത് വരെ പഞ്ചായത്തില്‍ നിന്നും അനുമതി നല്‍കുന്നതല്ല.

0 Comments

കാസര്‍കോട് ജില്ലയ്ക്ക് ആദ്യമായി ഒരു വനിതാ കളക്‌ടറെ ലഭിക്കുന്നു; ഡോ. സജിത് ബാബുവിന് നന്ദിയും സ്വാഗത് ഭണ്ഡാരിക്ക് ആശംസകളുമായി സോഷ്യല്‍ മീഡിയ

നേട്ടങ്ങളും കോട്ടങ്ങളും സജിത്ത് ബാബുവിന്‍റെ കാലഘട്ടത്തിലെ ജില്ലയ്ക്ക് എങ്ങിനെ എന്ന് 'കാസര്‍കോടിനൊരിടം' എന്ന ഗ്രൂപ്പില്‍ സജീവ ചര്‍ച്ച നടന്നു.

0 Comments

സ്റ്റാർട്ട് അപ്പ് വില്ലേജ് എൻട്രപ്രണർഷിപ് പ്രോഗ്രാം: നീലേശ്വരം ബ്ലോക്കിൽ ആരംഭിച്ചത് 1223 ചെറുകിട സംരംഭങ്ങൾ

ജില്ലയിൽ ആദ്യമായി കുടുംബശ്രീ മൈക്രോ സംരംഭ സംവിധാനത്തിലൂടെ ഒരു സംരംഭക ഹബ് നീലേശ്വരം ബ്ലോക്കിൽ എസ്‌.വി.ഇ.പിയിലൂടെ സാധ്യമായി.

0 Comments

കേരളത്തില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

0 Comments

ഞങ്ങളുടെ ജില്ലക്കും ഒരു കലക്ടർ വേണം എന്ന ആവശ്യം കാസർക്കോട്ടെ ജനങ്ങൾക്ക്‌ ഉണ്ടായ ഒരു കാലം ഉണ്ടായിരുന്നു

എന്തുകൊണ്ടും കളക്ടർ എന്ന രീതിയിൽ പലയിടത്തും ഡോ സജിത്ത് ബാബു മികച്ചു നിന്നിട്ടുണ്ട്.ഒരു കളക്ടർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.

0 Comments

പ്രതിശ്രുത വരനൊപ്പം ഫോട്ടോയെടുക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കാണാനില്ല; പോലീസ് കേസെടുത്തു

യുവതിയെ കണ്ടുകിട്ടുന്നവര്‍ അടുത്തുളള പോലീസ് സ്റ്റേഷനിലോ ചീമേനി പോലീസ് സ്‌റ്റേഷനിലോ അറിയിക്കണം. ഫോണ്‍: 04672250220 ,9497947273

0 Comments

ആഗോള ആരോഗ്യ മേഖലയിലെ തൊഴില്‍ അവസരങ്ങളിലേക്ക് വാതില്‍ തുറന്ന് അസാപ് കേരള

റഗുലറായി നാല് മാസവും വീക്ക് എന്റ് ആയി ഏഴ് മാസവും ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഫാര്‍മ-കോ-വിജിലന്‍സ് കോഴ്സിലേക്ക് അപേക്ഷിക്കാം.

0 Comments

മടിക്കൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; ഉദുമ ഗ്രാമപഞ്ചായത്തില്‍ ജൂലൈ 14 വരെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

അത്യാവശ്യ ചടങ്ങുകള്‍ മാത്രം കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പ്രൊട്ടോകോള്‍ പ്രകാരം അനുവദനീയമായ എണ്ണം ആളുകളെ പങ്കെടുപ്പിച്ച് നടത്താന്‍ അനുവദിക്കും.

0 Comments