ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ കാസർകോട് ജില്ലാ സമ്മേളനവും ലോക മനുഷ്യാവകാശ ദിന സന്ദേശവും
ജില്ലാ സമ്മേളനം നാഷണല്‍ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ഡിസംബര്‍ 10ന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷനാകും.