ഒരേക്കര്‍ പ്രദേശത്ത് പരന്ന് കിടക്കുന്ന ബാക്കത്തിമാര്‍ കുളത്തിന് പുതുജീവന്‍ നൽകുന്നു
ആറ് മീറ്റര്‍ ആഴത്തില്‍ വെള്ളമുള്ള കുളത്തിൻ്റെ ചളി നീക്കം ചെയ്ത് കരിങ്കല്ലില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു കഴിഞ്ഞു.
ആറ് മീറ്റര്‍ ആഴത്തില്‍ വെള്ളമുള്ള കുളത്തിൻ്റെ ചളി നീക്കം ചെയ്ത് കരിങ്കല്ലില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു കഴിഞ്ഞു.
ചിറപ്പുറം വാതക ശ്മശാനത്തിൻ്റെ നിര്‍മാണം തറക്കല്ലിടല്‍ നടപടിയിലേക്ക് നീങ്ങുകയാണ്. 77 ലക്ഷം രൂപ ചെലവിട്ടാണ് ചാത്തമത്തെ പൊതു ശ്മശാനം വാതക ശ്മശാനമാക്കി മാറ്റിയത്.
2014ലാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സൈനുല്‍ ആബിദ് കൊല്ലപ്പെട്ടത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷിനെതിരെ ഗൂഢാലോചനക്കുറ്റവും നിലവിലുണ്ട്.
വനത്തിനുള്ളിലെ ജലസോത്രസുകളിൽ മാലിന്യം വലിച്ചെറിയുന്നതും,വനത്തിൽപ്രവേശിക്കുന്നതും ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ടഉദ്യാഗസ്ഥരെ അറിയിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
എയിംസ് കേരളത്തിന് അനുവദിക്കാൻ കേന്ദ്ര സർക്കാറും കേരളത്തിന് അനുവദിച്ചാൽ കാസർകോട് സ്ഥാപിക്കാൻ കേരള സർക്കാറും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ലഹരി സമൂഹത്തിൻ്റെ വലിയ ശാപമായി മാറിയിരിക്കുന്നു. ധൂർത്തുകളും അനാചാരങ്ങളും വിവാഹം പോലുള്ള പുണ്യചടങ്ങുകളെപ്പോലും മലീമസമാക്കുന്നു.
പുതുക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കാസര്‍കോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു.
ജനമൈത്രി പോലീസും റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ട്രോമാകെയര്‍ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മരണവാർത്ത അറിഞ്ഞ നിരവധിപേരാണ് അദ്ദേഹത്തിൻ്റെ നാരമ്പാടിയിലെ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തിയത്
പോലീസ് സംഘത്തിൽ വിദ്യാനഗർ സ്റ്റേഷനിലെ എസ്.ഐ വിനോദ് പോലീസുകാരായ സലീം, ശ്യാം, നിഷാന്ത്, പ്രശാന്തി, ഹോംഗാർഡ് കൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു.