ഫാസ്‌ക് കൊല്ല്യ; പ്രീമിയര്‍ ലീഗ് സീസണ്‍ 2 തീയതി പ്രഖ്യാപനം ഹാരിസ് കൊല്ല്യ നിര്‍വ്വഹിച്ചു

  • Post category:local news / sports
  • Reading time:1 min read
You are currently viewing ഫാസ്‌ക്  കൊല്ല്യ; പ്രീമിയര്‍ ലീഗ് സീസണ്‍ 2 തീയതി പ്രഖ്യാപനം  ഹാരിസ് കൊല്ല്യ നിര്‍വ്വഹിച്ചു

മധൂർ/ കാസർകോട്: ഫ്രണ്ട്സ് കൊല്ല്യയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കൊല്ല്യ പ്രീമിയർ ലീഗ് സീസൺ- 2 തിയതി പ്രഖ്യാപനം നടന്നു. കൊല്ല്യയില്‍ നടന്ന ചടങ്ങില്‍ യുവ വ്യവസായി ഹാരിസ് കൊല്ല്യ തിയതി പ്രഖ്യാപനം നടത്തി. മാര്‍ച്ച് 13നാണ് മത്സരം ആരംഭിക്കുന്നത്.

ചടങ്ങില്‍ ഹസ്സന്‍ ബദിയടുക്ക, ശംസു പെര്‍ള, ഖലീല്‍ കൊല്ല്യ, റൗഫ് കൊല്ല്യ, സലാം കൊല്ല്യ, ഹാബിദ് കൊല്ല്യ, അസീസ് എമറാത് എന്നിവർ സംബന്ധിച്ചു.

0Shares