തെരുവ് നായ ശല്യം രൂക്ഷം; നേരിടാൻ മൃഗാശുപത്രികൾക്ക് സ്ക്വീസ് കേജ് വിതരണപദ്ധതിയുമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

വെറ്റിനറി ഉദ്യോഗസ്ഥന്മാർക്ക് കൂടുതൽ സുരക്ഷിതമായി വാക്സിനേഷൻ നടത്താൻ സാധിക്കുന്ന സ്ക്വീസ് ഗേജ് വിവിധ പ്രദേശങ്ങളിൽ മൊബൈൽ വാക്സിനേഷൻ ക്യാമ്പ് നടത്താനും സാധിക്കുന്നതാണ്.

0 Comments

കെട്ടിട നികുതി കുടിശ്ശിക; അജാനൂര്‍ ഗ്രാമപഞ്ചായത്ത് ജപ്തി, പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു

ചില കെട്ടിട ഉടമകള്‍ നികുതി അടയ്ക്കുന്നതിന് വിമുഖത കാണിക്കുകയും, ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിട്ടും നികുതി അടക്കുന്നതിനു തയ്യാറാകാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് അധികൃതര്‍ നടപടിയിലേക്ക് നീങ്ങിയത്

0 Comments

തെളിനീരൊഴുകും നവകേരളം പ്രചരണ പരിപാടിക്ക് തുടക്കമായി; ലോഗോ ബ്രോഷര്‍ പ്രകാശനം നടന്നു

ഹരിതകേരളം മിഷൻ്റെയും ശുചിത്വ മിഷൻ്റെയും പങ്കാളിത്തത്തോടെ വിവിധ വകുപ്പുകളുടെ സഹകരണത്തില്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

0 Comments

നവ കാസര്‍കോട് കെട്ടിപ്പടുക്കാന്‍ ജില്ലാ പഞ്ചായത്ത് ബജറ്റ്; യുവജനങ്ങള്‍ക്ക് പരിഗണന; കാര്‍ഷിക വ്യവസായ മേഖലയക്കും യുവജനക്ഷേമത്തിനും ഊന്നല്‍

കേന്ദ്ര സര്‍വകലാശാലയുമായി സഹകരിച്ച് നടത്തുന്ന സാമ്പത്തിക സര്‍വേ അടിസ്ഥാനമാക്കിവികസന ക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്‍കും

0 Comments

പുതിയ വെല്ലുവിളികളെ അതിജീവിക്കാൻ സംഘടനാ പ്രവർത്തകർ കരുത്താർജ്ജിക്കണം: പള്ളങ്കോട് മദനി

ഉദുമ സോൺ കമ്മിറ്റി ചട്ടഞ്ചാൽ നൂറുൽ ഉലമ സ്ക്വയറിൽ സംഘടിപ്പിച്ച സോൺ റിവൈവൽ ക്യാമ്പ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

0 Comments

കാഞ്ഞങ്ങാടിൻ്റെ മണ്ണിൽ പുത്തൻ ഷോപ്പിങ്ങ് അനുഭവവുമായി ഷോപ്രിക്സ് സൂപ്പര്‍ സെന്റര്‍ പ്രവർത്തനം ആരംഭിച്ചു

തളിപ്പറമ്പ് സ്വദേശിയും എ.ബി.സി ഗ്രൂപ്പ് ഫൗണ്ടറും ചെയര്‍മാനുമായ മുഹമ്മദ് മദനി കൊടിയില്‍ ചെയര്‍മാനായുള്ള ഷോപ്രിക്‌സ് ഗ്രൂപ്പിൻ്റെ ആറാമത്തെ ശാഖയാണ് കാഞ്ഞങ്ങാട് ആരംഭിച്ചത്.

0 Comments

അന്താരാഷ്ട്ര വന ദിനാചരണം; കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം നിർവഹിച്ചു

വനമിത്ര അവാർഡ് നേടിയ കൃഷ്ണപ്രസാദിന്കോഴിക്കോട് റീജീയൻ ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തിഅവാർഡ് നൽകി.

0 Comments

ലോക വദനാരോഗ്യ ദിനം : ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി രാംദാസ് ദിനാചരണ സന്ദേശം നല്‍കി.

0 Comments

ഉദുമയിൽ ബൈക്കിൽ ലോറി ഇടിച്ച് അപകടം; ഐ.എസ്. എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പുറപ്പെട്ട രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

കാസർകോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

0 Comments

നാടെങ്ങും ആവേശമായി രംഗശ്രീ കലാകാരികളുടെ സ്ത്രീശക്തി കലാജാഥ; ജില്ലയിലെ 50 കേന്ദ്രങ്ങളിൽ പര്യടനം നടത്തുന്നു

റഫീഖ് മംഗലശേരിയും കരിവെള്ളൂർ മുരളിയും ചേർന്ന് രചിച്ച് റഫീഖ് മംഗലശേരി സംവിധാനം ചെയ്ത 'പെൺ കാലം, എന്ന നാടകത്തിൽ പ്രണയ പക, സംശയരോഗം, സ്ത്രീധനം എന്നിവ ചർച്ച ചെയ്യപ്പെടുന്നു.

0 Comments