40,000 ചതുരശ്ര അടി വിസ്തീർണ്ണം; എഴുപത്തിയഞ്ചിലധികം വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം; കാഞ്ഞങ്ങാടിൻ്റെ മണ്ണിൽ ഇനി പുത്തൻ ഷോപ്പിങ്ങ് അനുഭവം; ഷോപ്രിക്സ് സൂപ്പര്‍ സെന്റര്‍ ഉദ്‌ഘാടനം നാളെ

ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ മാത്രം ലഭിക്കുന്ന സാധനങ്ങള്‍ വരെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന രീതിയിലാണ് ഷോപ്രിക്സ്സിൻ്റെ പ്രവര്‍ത്തനം.

0 Comments

എം. എൽ. എ യുടെ ഭീഷണിക്ക് മുന്നിൽ ആഭ്യന്തര വകുപ്പും, ആരോഗ്യ വകുപ്പും കിഴടങ്ങി; കേരളത്തിൽ ആദ്യമായി രാത്രികാല പോസ്റ്റ് മോർട്ടം നടത്തിപ്പിച്ച് എം. എൽ. എ, പോരാട്ടം പാതിരാത്രി വരെ, നിരന്തരം നടത്തിയ പോരാട്ടത്തിൻ്റെ വിജയമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ; കുളത്തിൽ മുങ്ങി മരിച്ച ഷവൈസിൻ്റെ മയ്യത്ത് സുബഹി നിസ്ക്കാര ശേഷം കബറടക്കി

മരിച്ചവരുടെ മൃതദേഹം വിട്ടുകിട്ടാന്‍ മോര്‍ച്ചറിക്ക് മുന്നില്‍ രാത്രിമുഴുവനും കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ അതി ദയനീയമാണ്

0 Comments

ജില്ലാതല നിക്ഷേപക സംഗമം; കാസര്‍കോട് വികസനത്തിൻ്റെ പാതയില്‍: എ.കെ.എം അഷ്‌റഫ് എം.എല്‍.എ

അനന്തപുരം വ്യവസായ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിക്ഷേപകരുടെ സംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു

0 Comments

പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; വാഹന മോഷണം; അന്തർ സംസ്ഥാന മോഷ്ടാക്കൾ കാസർകോട് പിടിയിൽ

മുഴുവൻ മോഷണ മുതലുകളും അത് വലിപ്പ ചെറുപ്പ മില്ലാതെ സ്കൂട്ടർ ആയാലും ഫോർച്ചുണർ കാർ ആയാലും കണ്ടെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി

0 Comments

തൊഴിലരങ്ങ് 2022 മെഗാ തൊഴില്‍മേള: യുവജനങ്ങള്‍ക്ക് കാലാനുസൃതമായി തൊഴില്‍ നൈപുണ്യ പരിശീലനം അനിവാര്യം: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം നിന്നു കൊണ്ട് നവകേരള നിര്‍മാണത്തില്‍ പങ്കാളികളാക്കുന്ന എല്ലാവരേയും അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു

0 Comments

ചെങ്കള എർമാളത് സംഘർഷം; മുസ്‌ലിം ലീഗ് വൈറ്റ് ഗാർഡ് അംഗത്തെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എർമാളം പ്രദേശത്തെ വികസന പ്രവൃത്തിയുമായി ബദ്ധപ്പെട്ട വിഷയങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റ വൈറ്റ് ഗാർഡ് അംഗങ്ങളെ മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു.

0 Comments

കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് ബജറ്റ്; കാര്‍ഷിക, ആരോഗ്യ, കുടിവെള്ള, ശുചിത്വ മേഖലകള്‍ക്ക് ഊന്നല്‍

വിദ്യാഭ്യാസ മേഖലയ്ക്ക് 22 ലക്ഷം രൂപയും പാര്‍പ്പിട മേഖലയില്‍ 2 കോടി രൂപയും പട്ടികജാതി/പട്ടികവര്‍ഗ വികസന പദ്ധതികള്‍ക്കായി 35 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

0 Comments

ബേഡഡുക്ക പഞ്ചായത്ത് വീണ്ടും നേട്ടത്തിൻ്റെ നെറുകയില്‍; വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ ജില്ലയില്‍ ഒന്നാമത്; 90.44 ശതമാനം ഫണ്ടും ചെലവഴിച്ചു

പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ലൈന്‍ എക്സ്റ്റന്‍ഷന്‍ ചെയ്യുന്നതിന് നിലാവ് പദ്ധതിയിലൂടെ 1200000 രൂപയും ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കായി 30436200 ചിലവഴിച്ചു

0 Comments

കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം പണി ആരംഭിക്കാന്‍ ഉടനടി നടപടികള്‍ സ്വീകരിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് സ്ഥലം കൈമാറാന്‍ ഉള്ള നടപടിക്രമങ്ങള്‍ ഇനിയും അകാരണമായി നീട്ടിക്കൊണ്ടു പോകുകയാണെന്നും എംപി പറഞ്ഞു

0 Comments

കാസര്‍കോടിൻ്റെ വികസനത്തിന് കാര്‍ഷിക ടൂറിസം മേഖലകളില്‍ കൂടുതല്‍ നിക്ഷേപം അനിവാര്യം: ഡോ ഡി. സജിത് ബാബു

പ്രാദേശിക സമിതികളുടെ നേതൃത്തില്‍ ജില്ലയിലെ എല്ലാ നദീതടങ്ങളെയും പുനരുജ്ജീവിപ്പിച്ച് ജലസംരക്ഷണം ഉറപ്പ് വരുത്തും.ഇതിനായി ഉടന്‍ നടപടികള്‍ സ്വീകരിക്കും .

0 Comments