അത്യന്തം അപൂർവ്വഇനത്തിൽപ്പെട്ട ‘ഭീമൻആമ’യെ ഷട്ടറിൻ്റെ ഇടയിൽ ചത്ത നിലയിൽ കണ്ടെത്തി

ഭീമൻ ആമകൾ സംസ്ഥാന വനം-വന്യജീവിസംരക്ഷണപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവിയാണ്. അതുകൊണ്ടുതന്നെ ഇതിനെവേട്ടയാടുന്നതും ,ഉപദ്രവിക്കുന്നതും 7വർഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

0 Comments

കാസർകോട് ജില്ലയ്ക്ക് ആശ്വാസമായി സീറോ കൊവിഡ് രോഗികള്‍; ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല

2020 ഫെബ്രുവരി 3നാണ് ജില്ലയില്‍ ആദ്യമായി കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തത്. വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ഥിയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്.

0 Comments

പന്തൽ കച്ചവടത്തിൻ്റെ മറവിൽ മയക്കുമരുന്ന് കച്ചവടം; കാസർകോട് സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ

ഇവരിൽ നിന്നും 15 ഗ്രാം എം. ഡി. എം. എ, 1.300 കിലോ ഗ്രാം കഞ്ചാവ് തുടങ്ങിയ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു.

0 Comments

അവസാനിക്കുന്നത് ദൈന്യതയുടെ നാളുകള്‍; കാസർകോട് കെല്‍ ഇ.എം.എല്‍ ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

ഭെല്ലിൻ്റെ 51 ശതമാനം ഓഹരി ഏറ്റെടുത്ത് 2021 സെപ്തംബര്‍ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ , കമ്പനിയെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ചു.

0 Comments

കാസര്‍കോട് ജില്ലയിലേക്ക് മാരക മയക്കു മരുന്നായ എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി; അന്തര്‍സംസ്ഥാന മയക്കു മരുന്ന് സംഘാംഗം അറസ്റ്റിൽ

മയക്കുമരുന്ന് വിറ്റ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന പ്രതി ബെന്‍സ് കാറില്‍ സഞ്ചരിക്കുകയും ടൗണിലെ വിലകൂടിയ ഫ്‌ലാറ്റില്‍ താമസിച്ചു വരികയും ചെയ്യുകയായിരുന്നു.

0 Comments

ആലംപാടി നൂറുൽ ഇസ്ലാം യതീംഖാന വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ സമ്മാനമായി നൽകി

ചടങ്ങിൽ കെ.എസ് മഹമൂദ് ഹാജി, മുഹമ്മദ്‌ മേനത്ത്, അബു മുബാറക്, മിഹ്റാജ് ഖാദർ, അറഫ ഖാദർ, ഉമർ സഖാഫി ഏണിയാടി, അലി മൗലവി തുടങ്ങിയവർ സംബന്ധിച്ചു.

0 Comments

കലോത്സവ വേദിയില്‍ കലകള്‍ക്കൊപ്പം ചര്‍ച്ചയായി കെ റെയില്‍ പദ്ധതിയും; യാത്രാപ്രശ്നം ഉയര്‍ത്തിക്കാട്ടി യുവതലമുറ

ദീര്‍ഘദൂരയാത്രയായതിനാല്‍ പലപ്പോഴും തിരുവനന്തപുരത്തേക്ക് പോവാന്‍ പറ്റാറില്ല. ഒരു രാത്രി മുഴുവന്‍ ട്രെയിനില്‍ ചിലവഴിക്കണം

0 Comments

പാവങ്ങള്‍ക്ക് സ്നേഹ സാന്ത്വന തണലൊരുക്കി ചെമ്മനാട് കുടുംബശ്രീ

പൊയ്നാച്ചി പറമ്പില്‍ കോലാങ്കുന്നിലെ അറുപത് വയസുകാരി ലീലാവതിക്ക് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

0 Comments

ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതി; തൊഴില്‍ മേഖലക്ക് ഊന്നല്‍ ; സമഗ്രവികസനം ലക്ഷ്യംവെച്ച്കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കുടിവെള്ള പദ്ധതിക്കായി 4222000 രൂപയും, ശുചിത്വ മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് 42,22,000 രൂപയുടെ പദ്ധതിയും ലക്ഷ്യമിടുന്നു

0 Comments

കാസർകോട് ഗവൺമെൻ്റ് കോളേജിന് ശാസ്ത്രാന്വേഷണത്തിനായി 1.8 കോടി; കണ്ണൂർ സർവ്വകലാശാല കലോത്സവ ഉദ്ഘാടനവേദിയിൽ മന്ത്രി ആർ.ബിന്ദു

ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷനായി. കണ്ണൂർ സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഡോ. സാബു അബ്ദുൽ ഹമീദ് ആമുഖ പ്രഭാഷണം നടത്തി.

0 Comments