നികുതി പിരിവില്‍ ഇത്തവണയും നൂറുശതമാനം നേടി ബേഡഡുക്ക പഞ്ചായത്ത്
തുടര്‍ച്ചയായി അഞ്ചാം തവണയാണ് നൂറുശതമാനം നികുതി പിരിവ് എന്ന നേട്ടം പഞ്ചായത്ത് കൈവരിക്കുന്നത്. ജപ്തി (റവന്യു റിക്കവറി), പ്രോസിക്യൂഷന്‍ ഒഴികെയാണ് ഈ നേട്ടം കൈവരിച്ചത്
തുടര്‍ച്ചയായി അഞ്ചാം തവണയാണ് നൂറുശതമാനം നികുതി പിരിവ് എന്ന നേട്ടം പഞ്ചായത്ത് കൈവരിക്കുന്നത്. ജപ്തി (റവന്യു റിക്കവറി), പ്രോസിക്യൂഷന്‍ ഒഴികെയാണ് ഈ നേട്ടം കൈവരിച്ചത്
കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാജാഥ ആറാംദിവസം പിന്നിടുന്നു. മാർച്ച് 8 ന് വനിതാദിനത്തിലാണ് കലാജാഥ ആരംഭിച്ചത്.
റോഡിലും മറ്റുമായി ഒഴുകിവരുന്ന മഴവെള്ളം ഒരു തുള്ളിപോലും ഓവുചാലിലേക്ക് പോകുന്നില്ല എന്നതിൻ്റെ തെളിവാണ് നിങ്ങൾ ഈ കാണുന്ന ഫോട്ടോകൾ
ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കലാജാഥ പര്യടനം നടത്തും. ഒപ്പം 14 വിദ്യാഭ്യാസ സ്ഥാപനങ്ങളും വേദിയാവും
ലോകത്തിൻ്റെ നാനാ ഭാഗത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിജയകരമായി സ്റ്റാര്‍ട്ടപ് സംരഭങ്ങള്‍ നടത്തുന്ന കാസര്‍കോട് സ്വദേശികള്‍ ഉണ്ട് .
ആഗോള നിക്ഷേപക സംഗമത്തില്‍ ജില്ലയെ എങ്ങനെ അവതരിപ്പിക്കണം എന്നതിലുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തുക
ബദിയഡുക്ക പഞ്ചായത്തിലെ പെരഡാല കൊറഗ കോളനിയുടെ സമഗ്ര വികസനത്തിനായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വെച്ചിട്ടുണ്ട്. കോളനിയിലെ 44 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍
ജില്ലയില്‍ നാല് താലൂക്കുകളിലായി 129 വില്ലേജുകളാണ് നിലവിലുള്ളത്. അതില്‍ 23 വില്ലേജുകളുടെ റീസര്‍വെ നടപടികള്‍ പൂര്‍ത്തിയായി.
സംഘാടക സമിതിയുടേയും വളണ്ടിയര്‍ വിംഗിന്റേയും നേതൃത്വത്തില്‍ അതിവിപുലമായ സംവിധാനങ്ങളാണ് ഉറൂസ് വിജയത്തിന് വേണ്ടി ഒരുക്കിയത്.
പ്രിന്‍സിപ്പള്‍ എ. പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിൻ്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.