സമരത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും കമ്പനിയേയും ജീവനക്കാരെയും സംരക്ഷിച്ച ഭെൽ സമര പോരാളികളെ ആദരിച്ചു
അനുമോദന ചടങ്ങ് എസ്.ടി.യു ദേശീയ പ്രസിഡണ്ട് അഡ്വ.എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
അനുമോദന ചടങ്ങ് എസ്.ടി.യു ദേശീയ പ്രസിഡണ്ട് അഡ്വ.എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
സി.എച്ച് സെന്റർ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കാസർകോട് വരുന്നതോട് കൂടി ജില്ലയിലെ ആരോഗ്യ രംഗത്ത് വൻ കുതിച്ച് ചാട്ടം തന്നെയുണ്ടാകും.
ഏകദേശം നൂറോളം യന്ത്രവത്കൃത ബോട്ടുകൾക്കും നിരവധി വള്ളങ്ങൾക്കും മത്സ്യ ബന്ധനം നടത്തി വിപണനം നടത്താനുള്ള സൗകര്യം ലഭ്യമാകും.
കേരള ശുചിത്വ മിഷൻ്റെ സഹായത്തോടെയാണ് ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ബയോ വെയിസ്റ്റ് ബിന്‍ വിതരണ പരിപാടി നടത്തിയത്.
മത്സ്യബന്ധന തൊഴിലാളികള്‍ക്കും യാനങ്ങള്‍ക്കും കടലില്‍ ആവശ്യമായ സുരക്ഷ വേഗത്തില്‍ ഉറപ്പാക്കുക എന്നതാണ് ഫിഷറീസ് സ്റ്റേഷൻ്റെ പ്രധാന ലക്ഷ്യം.
പ്രസിഡണ്ട് സി.എ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിചച്ചടങ്ങിൽ ജനറൽ സെക്രട്ടറി ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരവും ന്യൂയോർക്ക് ഫിലിംഫെസ്റ്റിവലിൽ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്
ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി കെ. വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് ചടങ്ങിൽ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് ഏറ്റവും കൂടുതല്‍ തുക ചിലവഴിക്കുന്നത് ജില്ലാ ആശുപത്രിക്ക് വേണ്ടിയാണ്. 2 കോടിയോളം രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ചെലവാക്കി
1953ല്‍ രൂപീകൃതമായ എ.ഐ.എഫ്.എം.പി രാജ്യത്താകമാനമുള്ള രണ്ടരലക്ഷത്തോളം പ്രിന്റര്‍മാരുടെ അപെക്‌സ് ബോഡിയാണ്.