ഈസ്റ്റ് എളേരിയിലും പേപ്പര്‍ രഹിത ബജറ്റ് അവതരണം; അടിസ്ഥാന സൗകര്യമേഖലയ്ക്ക് ഉയര്‍ന്ന പ്രാധാന്യം; കാര്‍ഷിക, വിനോദ സഞ്ചാര മേഖലകള്‍ക്ക് മുന്‍തൂക്കം

സമ്പൂര്‍ണ ജൈവ പഞ്ചായത്തായ ഈസ്റ്റ് എളേരി കാര്‍ഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും പ്രത്യേക പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

0 Comments

സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയുന്നതാകണം കലാലയങ്ങള്‍ : മന്ത്രി ഡോ.ആര്‍. ബിന്ദു

സംസ്ഥാന സര്‍ക്കാരിൻ്റെ പദ്ധതി വിഹിതത്തില്‍ നിന്നും അനുവദിക്കപ്പെട്ട ഇക്കണോമിക്‌സ് ബ്ലോക്കിൻ്റെയും കാമ്പസ് റോഡിൻ്റെയും ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.

0 Comments

എ.ബി.സി ഷോറൂമുകളിൽ ഓഫർ പെരുമഴ; മാനേജ്മെൻറ് പ്രഖ്യാപിച്ചത് തകർപ്പൻ ഇയർ എൻഡിങ് മെഗാ സെയിൽ; ബ്രാൻഡഡ് ഉത്പന്നങ്ങൾക്കും അതിശയിപ്പിക്കുന്ന വിലക്കുറവ്

ഓഫർ സാധാരണ ജനങ്ങൾക്ക് ഉപകാരപ്പെടുമെന്നും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഒരുങ്ങിയ ഉപഭോക്താക്കൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.

0 Comments

ഹോണുകള്‍ മുഴക്കി വരുന്ന ഫയര്‍ എഞ്ചിനുകള്‍; പുറകെ ആംബുലന്‍സുകളും പോലീസ് ജീപ്പുകളും; രക്ഷാപ്രവര്‍ത്തനത്തിൻ്റെ സാധ്യതകള്‍ അവതരിപ്പിച്ച് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ മോക്ഡ്രില്‍

തീയണയ്ക്കാനും ആള്‍ക്കാരെ ഒഴിപ്പിക്കാനും ഉള്‍പ്പെടെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂവും പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനം 20 മിനിറ്റോളം നീണ്ടു.

0 Comments

ചിത്താരിപ്പുഴയുടെ സംരക്ഷണത്തിനായി 2,00,000 രൂപ; ശുചിത്വ മാലിന്യ സംസ്‌കരണത്തിനും ടൂറിസം മേഖലയ്ക്കും മുന്‍തൂക്കം; അജാനൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

ജില്ലയുടെ തന്നെ ഏറ്റവും മികച്ച ഹരിതകര്‍മ്മ സേനയെ വാര്‍ത്തെടുക്കുന്നതിനായി ഹരിതകര്‍മ്മസേനാ പ്രവര്‍ത്തനങ്ങള്‍ക്ക് 10,00,000 രൂപ നീക്കിവെച്ചു.

0 Comments

പദ്ധതി രൂപീകരണത്തില്‍ പങ്കാളിയാകാം; പ്രവാസികള്‍ക്കായി ഇ- ഗ്രാമസഭ നടത്തി തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികളായ വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഗ്രാമസഭയില്‍ പങ്കെടുത്തു.

0 Comments

കാസര്‍കോട് കളക്ടറേറ്റില്‍ തീപിടിത്തം ; രക്ഷാപ്രവര്‍ത്തനത്തിൻ്റെ പാഠങ്ങള്‍ പകര്‍ന്ന് മോക്ഡ്രില്‍

മോക്ഡ്രില്ലിനായുള്ള ഒരുക്കങ്ങള്‍ നേരത്തെ നടത്തിയിരുന്നു. മോക്ഡ്രില്ലിൻ്റെ ഭാഗമാകുന്ന വകുപ്പുകള്‍ക്ക് പരിശീലനവും നല്‍കി.

0 Comments

നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് കാസർകോട് ചാപ്റ്റർ സംരംഭകത്വ മീറ്റ് നടത്തി

ഇൻസ്പയറിങ് സ്റ്റോറീസ് എന്ന സെഷനിൽ ഐവ ഗ്രൂപ്പ് സി.ഇ.ഒ. മുഹമ്മദ് അഷറഫ് പി.എസ്., മൗലവി ഗ്രൂപ്പ് ഡയറക്ടർ എൻ. കെ. അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.

0 Comments

പിടികൂടാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വാഹനം ഇടിച്ച് കയറ്റാൻ ശ്രമം; ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത കേസിൽ പ്രതി റഹിം അറസ്റ്റിൽ

കാര്‍ തട്ടിയെടുത്ത ശേഷം ഇയാള്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്. മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു

0 Comments

നിരവധി കേസുകളില്‍ പ്രതികൾ; ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

പിടിച്ചുപറി, കവര്‍ച്ച, വധശ്രമം, മയക്കുമരുന്ന് കടത്ത്, വെടിവയ്പ് തുടങ്ങിയ വകുപ്പുകളില്‍ പെട്ട പത്തിലധികം കേസുകളില്‍ പ്രതിയാണ് അസ്‌കര്‍.

0 Comments