തൊഴിലുറപ്പ് പദ്ധതിയില്‍ നേട്ടം കൊയ്ത് പരപ്പ ബ്ലോക്ക് പഞ്ചായത്ത്; കൂടുതല്‍ തൊഴില്‍ ദിനങ്ങളും കൂടുതല്‍ തുകയും ചിലവഴിച്ച് ജില്ലയില്‍ ഒന്നാം സ്ഥാനത്ത്

1875 കുടുംബങ്ങള്‍ക്ക് ട്രൈബല്‍ പ്ലസ് തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിലും ജില്ലയില്‍ പരപ്പ ബ്ലോക്ക് ഒന്നാമതെത്തി.

0 Comments

ഭാവന കാഞ്ഞങ്ങാട് എത്തി; ഇമ്മാനുവല്‍ സില്‍ക്‌സിൽ അഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി

അനന്യമായ വസ്ത്ര ശേഖരണങ്ങളും മറ്റാര്‍ക്കും നല്‍കാനാവാത്ത വിലക്കുറവുമായാണ് ഇമ്മാനുവല്‍ സില്‍ക്‌സ് ആനിവേഴ്‌സറി ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്തിരിക്കുന്നത്.

0 Comments

കെ. റെയിൽ അലൈൻമെൻ്റിൽ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പ്രസിദ്ധമായ മാലിക് ദീനാർ പള്ളിയും യത്തീംഖാനയും ഖബർസ്ഥാനും; പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതിന് അന്തിമ രൂപം നൽകാൻ മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയോഗം തിങ്കളാഴ്ച

മാലിക് ദീനാർ പള്ളി കൗൺസിൽ അംഗങ്ങളുടെയും ദഖീറത്ത് ഉഖ്റാ സംഘത്തിൻ്റെയും സംയുക്ത യോഗം ഏപ്രിൽ 4 തിങ്കളാഴ്ച

0 Comments

കെ റെയിൽ: മുസ്‌ലിം യൂത്ത് ലീഗ് കളക്ട്രേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി; ജലപീരങ്കി ഉപയോഗിച്ച് പോലിസ്

മാർച്ച് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി. പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു.

0 Comments

അംബേദ്കര്‍ ഗ്രാമവികസന പദ്ധതി; ഓലാട്ട്, കാന്തലോട്ട് തെക്കു-വടക്ക് കോളനികളുടെ നവീകരണത്തിനായി രണ്ടു കോടിയുടെ ഭരണാനുമതി

കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും മുന്‍പ് നിര്‍മ്മിച്ച റോഡുകള്‍ മാത്രമേ പുനരുദ്ധാരണത്തിനായി ഏറ്റെടുക്കാന്‍ പാടുള്ളൂ.

0 Comments

കയര്‍ ഭൂവസ്ത്രമണിഞ്ഞ് പിലിക്കോട് പഞ്ചായത്തിലെ തോടുകള്‍; തോടുകള്‍ പുനരുജ്ജീവിപ്പിച്ച് കയര്‍ ഭൂവസ്ത്രം വിരിക്കുന്ന പദ്ധതിക്ക് തുടക്കമായി

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി അധ്യക്ഷയായി.

0 Comments

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി; മികച്ച നേട്ടവുമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്

. 6749 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനം ലഭ്യമാക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് 100 തൊഴില്‍ ദിനം നല്‍കുന്ന ബ്ലോക്ക് പഞ്ചായത്തായി നീലേശ്വരം മാറി.

0 Comments

ഓക്‌സിജന്‍ പ്ലാന്റില്‍ ദിവസം 200 സിലിണ്ടര്‍ ഓക്‌സിജന്‍ ഉദ്പാദിപ്പിക്കാം; കാസര്‍കോടിന് സ്വകാര്യ ഇന്റസ്ട്രിയല്‍ പാര്‍ക്ക് അനുവദിക്കും: മന്ത്രി പി.രാജീവ്

പൊതുമേഖലയില്‍ ചട്ടഞ്ചാലില്‍ സ്ഥാപിച്ച കാസര്‍കോട് ഓക്‌സിജന്‍ പ്ലാന്റിൻ്റെ നിര്‍മാണചുമതല കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസിനായിരുന്നു

0 Comments

പൊതുമേഖലാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുകയും കൂടുതല്‍ ഉയരത്തിലേക്ക് കൊണ്ടു പോവുകയും ചെയ്യും; കെല്‍ ഇ.എം.എല്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇവിടെയുള്ള തൊഴിലാളികളും അവരുടെ സംഘടനകളും സ്ഥാപനത്തെ മെച്ചപ്പെടുത്താനും വളര്‍ച്ചയിലേക്കെത്തിക്കാനും മാതൃകാപരമായി നിലകൊള്ളണം.

0 Comments

താജുശ്ശരീഅ വിനയം കൊണ്ട് ഹൃദയത്തെ കീഴടക്കി; അനുസ്മരണ സമ്മേളനത്തിൽ കുമ്പോല്‍ തങ്ങള്‍

എസ്. വൈ. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം അനുസ്മരണ പ്രഭാഷണവും ഇ. കെ അഹമ്മദ് കോയ സഖാഫി റമസാന്‍ മുന്നൊരുക്ക പ്രഭാഷണവും നടത്തി

0 Comments