മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക് വൈദ്യപരിശോധന ഇനി കാസർകോട് ജില്ലയില്‍; ചെറുവത്തൂര്‍ കെ.എ.എച്ച്. എം ആശുപത്രിയിലെ ഡോ.മുഹമ്മദ് അലിക്ക് ഡി.ജി ഷിപ്പിങ്ങിൻ്റെ അംഗീകാരം

കേരളത്തില്‍ ഏറെ കപ്പലോട്ടക്കാര്‍ ഉള്ള കാസര്‍കോട് ജില്ലയില്‍ അതിനായി അംഗീകാരമുള്ള ഡോക്ടര്‍ന്മാര്‍ ഇല്ലെന്ന പരാതി നേരത്തേ ശക്തമായിരുന്നു

0 Comments

ഒരു വാഹനവും കടത്തിവിടില്ല; ഇട്ടമ്മൽ – പൊയ്യക്കര റോഡ് പ്രവർത്തിയുടെ ഭാഗമായി പൂർണമായും അടച്ചിടുന്നു

ടാറിംഗ് പ്രവർത്തി അവസാനിക്കുന്നത് വരെ മുഴുവൻ ആളുകളും സഹകരിക്കണമെന്ന് അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അഭ്യർത്ഥിച്ചു.

0 Comments

ആധുനിക സംവിധാനത്തോടെയുള്ള ഗ്ലാൻസയുടെ അതി ഗംഭീര വരവ് അറിയിച്ച് കാസർകോട്ടെ ടൊയോട്ട ഷോറൂം

കാസർകോട് പെരിയയിലെ അമാന ടൊയോട്ട ഷോറൂമിൽ ഗ്ലാൻസയുടെ ഡെലിവറി നടന്നു. ആദ്യ ദിനം 7 ഗ്ലാൻസയാണ് ഉപഭോക്താക്കൾക്ക് കൈമാറിയത്.

0 Comments

റമസാൻ ക്യാമ്പയിൻ: കുണിയ താജുൽ ഉലമ സ്ക്വയറിൽ പതാക ഉയർന്നു; സി. മുഹമ്മദ് ഫൈസിയുടെ റമസാൻ പ്രഭാഷണത്തിന് തുടക്കം

രാവിലെ ഒന്പതിന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവഹിക്കും. സി. പി അബ്ദുല്ലഹാജി അധ്യക്ഷത വഹിക്കും

0 Comments

ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുമായി കൃഷി വകുപ്പ്; കാര്‍ഷിക സ്വയം പര്യാപ്തതയിലേക്കൊരു പടി കൂടി

സുരക്ഷിതമായ ഭക്ഷണമാണ് ആരോഗ്യത്തിൻ്റെ അടിസ്ഥാനം എന്ന് മനസ്സിലാക്കി ഓരോ കേരളീയനും കൃഷിയിലേയ്ക്ക് ഇറങ്ങണം. അതാണ് ഞങ്ങളും കൃഷിയിലേയ്ക്ക്' എന്ന പദ്ധതി

0 Comments

നെല്ലിക്കുന്ന് ദാറുൽ ഹുനഫാ തഹ്‌ഫീളുൽ ഖുർആൻ കോളേജ്; സ്റ്റാറ്റസ് വീഡിയോ ലോഞ്ചിംഗ് നടന്നു

ചടങ്ങിൽ ഖുർആൻ കോളേജ് ഭാരവാഹികളായ മുനീർ ബിസ്മില്ല, മുസമ്മിൽ ടി. എച്ച്, ലത്തീഫ് കോട്ട്, ആർ. പി റഹീം, സമീർ ആമസോണിക്ക്‌സ്, മുഹമ്മദലി ടവർ, ഖലീൽ കുമ്പള, അബ്ദു ചക്ലി തുടങ്ങിയവർ സംബന്ധിച്ചു

0 Comments

ലോകാരോഗ്യ ദിനം; ജില്ലയിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ച് അറ്റ്‌ലസ് സ്റ്റാർ ആലംപാടി പ്രവർത്തകർ

സീനിയർ ഉപദേശക സമിതി അംഗം അബൂബക്കർ കരുമാനം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ഇർഫാൻ ഉമ്മർ അധ്യക്ഷത വഹിച്ചു

0 Comments

എന്‍.ക്യു.എ.എസ് അംഗീകാരം നില നിര്‍ത്തി നര്‍ക്കിലക്കാട്, ചിറ്റാരിക്കാല്‍ കുടുംബാരോഗ്യകേന്ദ്രങ്ങള്‍

കോവിഡിൻ്റെ പശ്ചാത്തലത്തില്‍ വെര്‍ച്ച്വല്‍ പരിശോധനയിലൂടെയാണ് ഈ ആശുപത്രികളെ തിരഞ്ഞടുത്തത്.

0 Comments

മയക്കുമരുന്നിനെതിരെ ബോധവത്ക്കരണവുമായി കാസര്‍കോട് ജില്ലാ സാക്ഷരതാ മിഷന്‍

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി രഘുനാഥ് മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണത്തിന് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

0 Comments

രാജ്യത്ത് ആദ്യം; കാസര്‍കോട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കുന്നു

ഇതിനകം ജില്ലയില്‍ ശേഖരിച്ചിട്ടുളള ദ്വിതീയ വിവര ശേഖരണത്തിൻ്റെ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍വ്വകലാശാലക്ക് ലഭ്യമാക്കും.

0 Comments