മുസ്‌ലിം ലീഗ് കാസർകോട് സി.എച്ച് സെൻ്ററിന് 17, 72,886 രൂപ കൈമാറി

സ്വരൂപിച്ച തുക ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല സി.എച്ച്. സെൻ്റർ വർക്കിംഗ് ചെയർമാൻ അബ്ദുൽ കരീം കോളിയടിനും ജനറൽ കൺവീനർ മാഹിൻകേളോട്ടിനും കൈമാറി

0 Comments

കാര്യക്ഷമമായ പരിശോധനയില്ലെന്ന് നിരീക്ഷണം; കാസർകോട്ടെ ഭക്ഷ്യവിഷബാധ : കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഷിഗെല്ല ബാക്ടീരിയയുടെ ഭക്ഷണത്തിലുള്ള സാന്നിധ്യമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ മനസ്സിലായതായി ആരോഗ്യ വകുപ്പ്

0 Comments

ഒരേ സമയം ഒരേ സ്ഥലത്ത് ഒരുമിച്ച് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ; ജനങ്ങള്‍ക്ക് പ്രയോജനമായി മെഗാ മെഡിക്കല്‍ ക്യാമ്പ്

സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഒരേ സമയം ഒരേ സ്ഥലത്ത് ഒരുമിച്ച് ലഭിച്ചത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനമായി.

0 Comments

ശുചിത്വ സംസ്‌കാരം വളര്‍ത്തിയെടുക്കുക ലക്‌ഷ്യം; കാഞ്ഞങ്ങാട് നഗരസഭയില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു

നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തിലെ 15 കേന്ദ്രങ്ങളിലാണ് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചത്.

0 Comments

മാക് ഫെയിം ഇൻ്റെനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റ്; നേട്ടവുമായി നീലേശ്വരത്തെ യുവപ്രതിഭകൾ

ഒരു സ്ത്രീയുടെ ജീവിതത്തിൽ നടക്കുന്ന കഷ്ടപ്പാടിൻ്റെയും ദുരിതത്തിൻ്റെയും കഥ പറയുന്ന ചിത്രം

0 Comments

കാലങ്ങളായി പിന്നോക്കമെന്ന് പറഞ്ഞിരുന്ന ഉത്തരമലബാറിന് വികസനക്കുതിപ്പിൻ്റെ കാലമാണിത്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ആലാമിപ്പള്ളി ബസ്റ്റാന്റ് പരിസരത്ത് ആരംഭിച്ച എൻ്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു, അദ്ദേഹം.

0 Comments

കാസർകോട് ജില്ലയിൽ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രോജക്ട് ഡിവിഷൻ വേണം; നിയമസഭാ സമിതി

കുടിവെള്ള പദ്ധതി നടപ്പിലാക്കാനായി ദേളിയിലും ചട്ടഞ്ചാലിലും ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും സമിതി അറിയിച്ചു.

0 Comments

കാസർകോട്ടെ ഭക്ഷ്യവിഷബാധ; പരിശോധനക്കയച്ച സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം

ഷവർമ്മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവയാണ് കോഴിക്കോട്ടെ റീജ്യണൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ചത്.

0 Comments

അമിത വേഗത; കാസർകോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പരിക്കേറ്റവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0 Comments

സിറ്റി ഗോൾഡ് ജ്വല്ലറി ഡയറക്ടര്‍ യൂസുഫ്കോളിയാട് നിര്യാതനായി

ചെറിയ പെരുന്നാൾ ദിനം ഉച്ചയ്ക്ക്ബന്ധുവീടുകളില്‍ പോയിരുന്ന അദ്ദേഹം തുടര്‍ന്ന്അസര്‍ നമസ്കാരവും നിർവഹിച്ചിരുന്നു

0 Comments