സാല്‍മൊണല്ല, ഷിഗല്ല സാന്നിധ്യം; ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്‍റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നു

'നല്ല ഭക്ഷണം നാടിൻ്റെ അവകാശം' എന്ന കാമ്പയിൻ്റെ ഭാഗമായി ഇന്ന് സംസ്ഥാന വ്യാപകമായി 349 പരിശോധനകള്‍ നടത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്

0 Comments

ഉപ്പളയില്‍ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കണം; രാത്രി കാലങ്ങളില്‍ ട്രിപ്പ് മുടക്കുന്ന ബസ്സുകള്‍ക്കെതിരെ നടപടി വേണം; താലൂക്ക് വികസന സമിതി യോഗം

കേരളത്തിന് അനുവദിച്ച എയിംസ് കാസര്‍കോട് ജില്ലയില്‍ തന്നെ സ്ഥാപിക്കണമെന്നും 100 ദിവസമായി തുടര്‍ന്നുവരുന്ന ജനകീയ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു

0 Comments

എന്‍.എച്ച് അന്‍വറിൻ്റെ ഓര്‍മ്മയില്‍ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കേബിള്‍ ദിനം ആചരിച്ചു

എന്‍.എച്ച് അന്‍വറിൻ്റെ പേരില്‍ നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന് സംസ്ഥാന പ്രസിഡണ്ട് അബുബക്കര്‍ സിദ്ദിഖ് ശിലാസ്ഥാപനം നടത്തി.

0 Comments

കുഴല്‍കിണറില്‍ ഇറക്കിയ പമ്പ്‌സെറ്റ് കേടായോ; ഇതാ ഉയർത്തിയെടുക്കാൻ ലഘു യന്ത്രസംവിധാനവുമായി സുഹീഷ്

എൻ്റെ കേരളം പ്രദര്‍ശനമേളയില്‍ പെരിയ പോളിടെക്‌നിക് ഒരുക്കിയ സ്റ്റാളിലും സുഹീഷിൻ്റെ കണ്ടുപിടിത്തം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

0 Comments

റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്‌തു; ശരീരം അഴുകിയിരുന്നില്ലെന്ന് മൃതദേഹം പുറത്തെടുത്ത അബ്‌ദുള്‍ അസീസ്, ഭര്‍ത്താവ് കാസര്‍കോട് സ്വദേശി മെഹ്‌നാസിനെതിരെ അന്വേഷണം കടുപ്പിച്ച് പോലീസ്

അന്വേഷണം കടുപ്പിച്ച് പോലീസ് നടപടികൾ ആരംഭിച്ചു. മെഹ്‌നാസിനെയും സുഹൃത്തിനെയും ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ്

0 Comments

എൻഡോസൾഫാൻ ദുരന്തം പോലെ അനാഥ പ്രതിമ; ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും പണിപൂർത്തിയായില്ല, ശാപമോക്ഷം തേടി അമ്മയും കുഞ്ഞുങ്ങളും

കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലെ പുൽത്തകിടിയിലാണ് അമ്മയും കുഞ്ഞുങ്ങളും ശിൽപം ശാപമോക്ഷം തേടുന്നു.

0 Comments

‘എൻ്റെ കേരളം’ പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്

ജില്ലാ ഭരണകൂടത്തിൻ്റെ നിര്‍ദേശപ്രകാരം ജില്ലയിലെ ആരോഗ്യ സംവിധാനത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള സര്‍വേ കളക്ടര്‍ പരിശോധിച്ചു

0 Comments

നീലേശ്വരത്ത് ഹോട്ടലുകളിലും കൂള്‍ബാറുകളിലും പരിശോധന നടത്തി; വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നൽകി

തുടര്‍ പരിശോധന ഉണ്ടാകുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി എ. ഫിറോസ് ഖാന്‍ അറിയിച്ചു.

0 Comments

മഞ്ചേശ്വരം ജോഡ്കൽ ബോള്ളറിൽ നടന്നത് വൻ മണൽ വേട്ട; 3 മണൽ ലോറികൾ പോലീസ് പിടികൂടി

മണൽ വാരലിൽ ഏർപ്പെട്ടവർക്കേതിരെയും പ്രവൃത്തികൾ ചെയ്യിപ്പിച്ചവർക്കെതിരെയും മണൽ വാരലിനു റോഡ് സൗകര്യം ചെയ്തു കൊടുത്തവർക്കെതിരെയും കേസെടുത്തു.

0 Comments

ആലാമിപ്പള്ളിയിലും ബേഡഡുക്കയിലും സുഭിക്ഷ ഹോട്ടലുകൾ തുറന്നു; മിതമായ വിലയിൽ ഭക്ഷണം ലഭിക്കും

മിതമായ വിലയിൽ ഭക്ഷണം ലഭിക്കും; സുഭിക്ഷ ഹോട്ടലുകൾ ജില്ലയിൽ കാഞ്ഞങ്ങാട്, ഉദുമ നിയോജക മണ്ഡലങ്ങളിൽ ഉദ്ഘാടനം ചെയ്തു

0 Comments