ആദ്യം ഭക്ഷ്യസുരക്ഷാ പരിശോധന, പിന്നെ മാർഗ്ഗനിർദ്ദേശവും ബോധവൽക്കരണവും; സിവിൽ സപ്ലൈസ്‌ കമ്മീഷണർ കുട്ടികൾക്കൊപ്പമിരുന്ന് സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ചതോടെ എല്ലാവർക്കും ആവേശമായി

എല്ലാ സ്‌കൂളിലെയും ഉച്ചഭക്ഷണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പിൻ്റെ ഗൈഡ് ലൈൻ കൃത്യമായി പാലിക്കാൻ നിർദേശം നൽകി

0 Comments

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം: അബ്ദുൽ ഖാദർ നദ്‌വി കുണിയ

ജില്ലാ പ്രസിഡണ്ട് സുബൈർ ദാരിമി പടന്ന പരിസ്ഥിതി ദിന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി സ്വാഗതം പറഞ്ഞു

0 Comments

ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷസമൃദ്ധി പദ്ധതിയും; ജില്ലാതല ഉദ്ഘാടനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു

രാവണീശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷയായി

0 Comments

മലയാളി മാധ്യമ പ്രവര്‍ത്തകയുടെ മരണം; ഭർത്താവായ പ്രതിയുടെ കാർ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു, അന്വേഷണം ഇഴയുന്നുവെന്ന് പരാതി

കീഴടങ്ങണമെന്ന് ആഴ്‌ചകൾക്ക് മുമ്പ് ബെംഗളൂരു പോലീസ് കണ്ണൂരിലെത്തി അനീഷിൻ്റെ ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു.

0 Comments

സൈക്കിൾ റാലിയുമായി കുട്ടിപ്പോലീസ്; പുകയും ശബ്‌ദവുമേകാത്ത സുഹൃത്ത്, വിഷരഹിത സഞ്ചാരം എന്നീ മുദ്രാവാക്യത്തിലാണ് റാലി

കുട്ടികളിൽ ആരോഗ്യശീലം വളർത്തുന്നതിന് വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ സൈക്കിൾ റാലി സംഘടിപ്പിച്ചു.

0 Comments

പോലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളു​മാ​യി മ​ണ​ല്‍​കടത്ത്; നടപടി ശക്തമാക്കി പോലീസ്, അഞ്ച്‌ തോണികൾ പിടികൂടി

മ​ണ​ല്‍ ക​ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​വ​ന്ന പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ക്കാ​ന്‍ പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യി മ​ണ​ല്‍ മാ​ഫി​യ ജില്ലയിൽ രം​ഗ​ത്തുണ്ട്.

0 Comments

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തും ബദിയഡുക്ക ഗ്രാമപഞ്ചായത്തും കൈകോര്‍ക്കുന്നു; പെരഡാല കൊറഗ കോളനിയില്‍ ഒരുങ്ങുന്നത് 58,47,000 രൂപയുടെ സമഗ്ര വികസന പദ്ധതി

കോളനിയിലെ കുത്തനെയുള്ള കുന്നിന്‍ പ്രദേശം കല്ല്‌കെട്ട് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ പഞ്ചായത്തോ മണ്ണ് സംരക്ഷണ വകുപ്പോ ഏറ്റെടുത്ത് നടത്തും.

0 Comments

കോവിഡാനന്തര നവകേരള നിര്‍മ്മിതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിച്ചു ; ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ഉദ്ഘാടനം ചെയ്ത് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകന്‍ ഹജബ്ബ ഹരേക്കളയെ ആദരിച്ച് സംസാരിച്ചു

0 Comments

കൈക്കൂലി കേസിൽ പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ: അന്വേഷണം റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ടിന്

വാഹന പരിശോധനക്കിടെ പിടികൂടിയ മാരക ലഹരി മരുന്നായ എം.ഡി.എം.എ എഫ്.ഐ.ആറിൽ കഞ്ചാവ് എന്നാക്കി കേസ് അട്ടിമറിക്കുകയായിരുന്നു എന്നാണ് പരാതി.

0 Comments

സ്വാഗത നൃത്തം, ഗാനം; നാരമ്പാടി ഫാത്തിമ എ.എൽ.പി സ്‌കൂളിൽ ആഘോഷമായി പ്രവേശനോത്സവം

പ്രാർത്ഥന നൃത്തം, സ്വാഗത നൃത്തം, ഗാനം, ഇംഗ്ലീഷ് നൃത്തം തുടങ്ങി വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പ്രവേശനോത്സവത്തിൻ്റെ ഒടുവിൽ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു

0 Comments