അജാനൂരിലെ നിര്‍ദ്ദിഷ്ട മത്സ്യബന്ധന തുറമുഖം; കേന്ദ്രസംഘം സന്ദര്‍ശനം നടത്തി; രണ്ട് മാസത്തിനുള്ളില്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അന്തിമ അനുമതിക്ക് ശേഷം പദ്ധതി നടപ്പില്‍വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അന്തിമ അനുമതിക്ക് ശേഷം പദ്ധതി നടപ്പില്‍വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ഓപ്പണ്‍ സ്റ്റേജ്, ഇരിപ്പിടങ്ങള്‍, കോഫി കഫേ തുടങ്ങിയ സൗകര്യങ്ങള്‍ ടൗണ്‍ സ്‌ക്വയറില്‍ ഉണ്ടാകും. എം. എല്‍. എ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും
ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു.
മഴക്കാലം എത്തിയതോടെ അന്യസംസ്ഥാന കവർച്ചാ സംഘങ്ങളും കേരളത്തിൽ എത്തിയതായി സംശയിക്കുന്നു.
കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സബ് ഡിപ്പോയിലേക്കാണ് കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം മാറ്റുന്നത്.
വൈകല്യങ്ങളെയും രോഗങ്ങളെയും തോൽപ്പിച്ച കുട്ടികൾ ഒത്തുകൂടി സ്‌കൂൾ മുറ്റം വൃന്ദാവനമാക്കി.
കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് & ഗൈഡ്സ് വിഷന്‍ പദ്ധതിയുടെ ഭാഗമായാണ് കൊന്നക്കാട് പാമത്തട്ടിലെ ബിജില്‍ ബിജുവിനു വീട് നിര്‍മിച്ചു നല്‍കിയത്.
അധ്യാപകരും രക്ഷിതാക്കളുമെല്ലാം ഭാഗമായ വലിയ യജ്ഞത്തിനൊടുവില്‍ പുതുമോടിയോടെ വിദ്യാര്‍ത്ഥികളെ കാത്തിരിക്കുകയാണ് വിദ്യാലയങ്ങള്‍
രക്ഷാപ്രവര്‍ത്തനം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് , കാസ്റ്റല്‍ പോലീസ്, കോസ്റ്റ്ഗാര്‍ഡ്, ഫിഷറീസ് വകുപ്പ് എന്നിവര്‍ ഏകോപിപ്പിക്കും.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടിയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലയിലെ 130 ഗുണഭോക്താക്കള്‍ പങ്കെടുത്തു