നടന്നു വരുന്നത് വിവിധ നിർമാണ പ്രവർത്തനങ്ങൾ; എളേരിത്തട്ട് ഇ കെ.നായനാർ സ്മാരക ഗവൺമെന്റ് കോളജിൻ്റെ മുഖം മാറുന്നു

കോളജിൻ്റെ വിപുലീകരിച്ച ലേഡീസ് ഹോസ്റ്റലിൻ്റെ മൂന്നാം നിലയുടെ ഉദ്ഘാടനം നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടിന് എം. രാജഗോപാലൻ എം. എൽ.എ ഉദ്ഘാടനം നിർവഹിക്കും

0 Comments

സ്വർണ്ണകടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ് നടത്തിയ ലുക്ക്ഔട്ട് നോട്ടീസ് പതിക്കൽ സമരം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു; പ്രതിഷേധമിരമ്പി

വിദ്യാനഗർ ഗവൺമെന്റ് കോളേജ് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകരെ ഓഫീസിനടുത്തുള്ള റോഡിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.

0 Comments

ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ് നടത്തിയതായി പരാതി; ചിറ്റാരിക്കാലില്‍ ഏഴ് പേര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു

പലിശയും ആദായവും നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ രണ്ടുപേരില്‍ നിന്നായി ഒരു ലക്ഷം രൂപ തട്ടിയെടുത്ത ഏഴ് പേര്‍ക്കെതിരെ കേസ്.

0 Comments

പൊലീസിന് നേരെയെറിഞ്ഞ ബിരിയാണി ചെമ്പ് കസ്റ്റഡിയിലെടുത്തു; ചെമ്പ് വിട്ടുകിട്ടാൻ സമരക്കാരുടെ വാക്കേറ്റം, സംയമനം പാലിച്ച്‌ പോലീസ്

ബാരിക്കേഡ് തകർക്കാൻ ശ്രമമുണ്ടായി, ഇതിനിടെയായിരുന്നു പ്രവർത്തകരിലൊരാൾ ബിരിയാണി ചെമ്പ് എറിഞ്ഞത്.

0 Comments

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം; ഒന്നാംഘട്ടം ഒരുവര്‍ഷത്തിനകം; നഷ്ടപരിഹാര വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍

കളക്ടറേറ്റില്‍ നേരിട്ട് നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കിയ ദുരിത ബാധിതര്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടതില്ല.

0 Comments

ലോക രക്തദാന ദിനം: മെഗാ രക്തദാന ക്യാമ്പുമായി കെ.എം.സി.സി

ദുബായ് ഹെൽത്ത് അതോറിറ്റിക്കായി കൈൻഡ്നെസ്സ് ബ്ലഡ് ഡോണോഷൻ ടീമുമായി സഹകരിച്ച് കൊണ്ടാണ് ജൂൺ 12 ഞായർ ഉച്ചക്ക് 3.30 മണി മുതൽ രാത്രി 8 മണി വരെ ക്യാമ്പ് സംഘടിപ്പിക്കുന്നത്

0 Comments

സൗമ്യതയോടെയുള്ള സമ്മർദ്ദം മുഖമുദ്ര; സി.ടി അഹമ്മദലി മാതൃകാ പൊതുപ്രവർത്തകൻ: ഉമ്മൻ ചാണ്ടി

സൗമ്യതയോടെയാണ് എല്ലായ്‌പ്പോഴും സംസാരിച്ച് കൊണ്ടിരിക്കുന്നതെങ്കിലും മനസിലുള്ള കാര്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹത്തിൻ്റെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചിരുന്നു.

0 Comments

ഭക്ഷ്യസുരക്ഷയില്‍ കാസര്‍കോട് മാതൃകയാകണം; ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കൽ; നിയമസഭാ സമിതി തെളിവെടുപ്പ് നടത്തി

കര്‍ണ്ണാടകയില്‍ നിന്നും വരുന്ന വിവിധ ബ്രാന്റുകളുടെ പാലുകള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നും നിയമസഭാ സമിതി നിര്‍ദ്ദേശിച്ചു

0 Comments

പുതിയ ബസ്സ്റ്റാൻഡിൽ തെരുവ് കച്ചവടക്കാര്‍ക്ക് പുനരധിവാസ കെട്ടിടം; എതിർപ്പുമായി സ്വകാര്യ ബസുടമകൾ; മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു

പാതിവഴിയിലും യാത്രയുടെ ആരംഭത്തിലുമായി യാത്രക്കാരെയെല്ലാം സ്റ്റാൻഡിൽ ഇറക്കിവി ട്ട്ഉച്ചയോടെ മിന്നല്‍ പണിമുടക്ക്പൂര്‍ണമായി.

0 Comments