ബാങ്കിങ് വികസനം; കാസർകോട് ജില്ലയില്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിന് തുടക്കമായി
ആഗസ്ത് 15ന് സംസ്ഥാന വ്യാപകമായി 100 ശതമാനം ഡിജിറ്റല്‍ പ്രഖ്യാപനം നടത്തുന്നതിൻ്റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ മുതല്‍ ബോധവത്ക്കണ പരിപാടികള്‍ നടന്നു വരികയാണ്
ആഗസ്ത് 15ന് സംസ്ഥാന വ്യാപകമായി 100 ശതമാനം ഡിജിറ്റല്‍ പ്രഖ്യാപനം നടത്തുന്നതിൻ്റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ മുതല്‍ ബോധവത്ക്കണ പരിപാടികള്‍ നടന്നു വരികയാണ്
കഴുത്തില്‍ കയറിട്ട് ടവറിന് മുകളില്‍ നിന്നും വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ കയറിയതാണെന്ന് ഷൈജു വീഡിയോ പോസ്റ്റ് ചെയ്തു
2018 -2019 വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചിലവഴിച്ചാണ് ഇരുനില കെട്ടിടം നിര്‍മ്മിച്ചത്.
സംരംഭം മെച്ചപ്പെടുത്തുന്നതിനായി സംരംഭത്തിലെ ഒരംഗത്തിന് 50000 രൂപ എന്ന തോതില്‍ കേരള ബാങ്ക് വഴി ലോണ്‍ നല്‍കുന്ന പദ്ധതിയാണ് ലോങ്ങ് ടേം ലോണ്‍ പദ്ധതി.
നിരന്തരം പ്രശ്ങ്ങൾ ഉണ്ടാക്കി കേസിൽ പ്രതിയാകുന്ന നിരവധിപേരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
അടിസ്ഥാന സൗകര്യ വികസനം, പൊതു വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സമസ്ത മേഖലകള്‍ക്കും സംസ്ഥാനം മാതൃകയാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
വിദ്യാനഗർ എസ്.ഐ പ്രശാന്ത്, പോലീസുകാരായ സലാം, സിയാദ്. റോജൻ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
വീട് ആവശ്യമുള്ളവരുടെ വെയിറ്റിംഗ് ലിസ്റ്റും തയ്യാറാക്കും. വീടുകളിൽ വൈദ്യുതിയും റോഡ് സൗകര്യവും ഉടൻ ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.
ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായമുണ്ടായിട്ടില്ല.
ചക്കപ്പഴത്തിൻ്റെ കാലം കഴിഞ്ഞാലും കൊതി തോന്നിയാല്‍ കഴിക്കാന്‍ ഏറെക്കാലം വീട്ടിൽ കരുതാൻ തയ്യാറാക്കിയതാണ് മിക്ക വിഭവങ്ങളും.