ഡിജിറ്റല്‍ വായനയൊടൊപ്പം പുസ്തക വായനയും പ്രോത്സാഹിപ്പിക്കണം: എന്‍.എ.നെല്ലിക്കുന്ന് എം. എല്‍. എ

മനുഷ്യന്‍ സ്വന്തം കാര്യങ്ങളില്‍ മാത്രം ഒതുങ്ങാതെ സമൂഹ ജീവിയെന്ന നിലയില്‍ മറ്റുള്ളവരുടെ കൂടി ജീവിതവ്യഥകളെ തിരിച്ചറിയാന്‍ നല്ല വായന സഹായിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

0 Comments

കാത്തിരിപ്പിന് വിരാമം; തയ്യല്‍ കടപ്പുറം കുടുംബക്ഷേമ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം; നിർമ്മാണം ആരംഭിച്ചു

ഗ്രാമപഞ്ചായത്തിൻ്റെ ശ്രമഫലമായി കുടുംബക്ഷേമ ഉപകേന്ദ്രത്തിനു കെട്ടിടം പണിയാനായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ 37.50 ലക്ഷം രൂപ അനുവദിച്ചു

0 Comments

പ്രായമാകാത്ത മക്കളെ ഉപേക്ഷിച്ച് വീടുവിട്ട ഭർതൃമതിയും കാമുകനും ജയിലിൽ; ജുവനൈൽ ജസ്‌റ്റിസ്‌ ആക്ട് പ്രകാരമാണ് ജയിലിലായത്

കോയമ്പത്തൂരിലെ ഫ്ളാറ്റിൽ ഭാര്യാ ഭർത്താക്കന്മാരെ പോലേ ജീവിക്കുന്നതിനിടയിലാണ് പിടിയിലായത്.

0 Comments

ആരോഗ്യ സ്ഥാപനങ്ങളില്‍ 7.08 കോടിയുടെ നവീകരണ പദ്ധതിയുമായി കാസര്‍കോട് വികസന പാക്കേജ്

വെളളരിക്കുണ്ട് പി.എച്ച്.സി അടിസ്ഥാന സൗകര്യ വികസനത്തിനായി 57.10 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്.

0 Comments

എന്‍ഡോസള്‍ഫാന്‍: 1158 പേര്‍ക്ക് കൂടി ധനസഹായം നല്‍കി; 45.75 കോടി രൂപ ഇതുവരെ വിതരണം ചെയ്തു

ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതിനു മുന്‍പ് കളക്ടറേറ്റില്‍ നേരിട്ട് നല്‍കിയ 200 പേരുടെ അപേക്ഷകള്‍ കളക്ടറേറ്റില്‍ നിന്ന് തന്നെ ഓണ്‍ലൈനിലേക്ക് മാറ്റി.

0 Comments

വായനാദിനം: ”വീട്ടിലൊരു കുഞ്ഞു ലൈബ്രറി”; മത്സര വിജയികൾക്കുള്ള അനുമോദനം 19ന്

മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.എം മുനീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ഉദ്ഘാടനം നിർവ്വഹിക്കും

0 Comments

സിഗ്സ്ടെക്ക് ചിട്ടിത്തട്ടിപ്പ് പത്ത് കേസുകൾ കൂടി പോലീസ് രജിസ്റ്റർ ചെയ്തു; മുഖ്യപ്രതികൾ നാട്ടിൽ നിന്നും മുങ്ങി

സിഗ്സ്ടെക്ക് മാർക്കറ്റിംഗ് ലിമിറ്റഡ് തട്ടിപ്പ് സ്ഥാപനത്തിനെതിരെ നിരവധി റജിസ്റ്റർ ചെയ്തത്, മുഖ്യപ്രതികൾ നാട്ടിൽ നിന്നും മുങ്ങി.

0 Comments

കാട്ടുമൃഗങ്ങളെ വേട്ടയാടൽ; തോക്ക് കെണിയിൽ കർഷകൻ മരിച്ച സംഭവം, പോലീസ് അന്വേഷണം ആരംഭിച്ചു

സംഘങ്ങളായി ചേർന്ന് കാട്ടുമൃഗങ്ങളെ പിടികൂടാൻ തോക്കും പന്നി പടക്കങ്ങളും പ്രയോയോഗിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നതായി കർഷകർ

0 Comments

ഹോട്ടലുകളിൽ പരിശോധനയുമായി കാഞ്ഞങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം; പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി

നഗരത്തിലെ പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ നിന്ന് പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ കഞ്ഞി, തൈര്, എന്നിവ് പിടിച്ചെടുത്തു.

0 Comments